കോട്ടയം നഗരത്തിൽ തെരുവുനായ ആക്രമണം; മുൻ നഗരസഭാ ചെയർമാൻ ഉൾപ്പെടെ 7 പേർക്ക് കടിയേറ്റു!
കോട്ടയം: നഗരമധ്യത്തിൽ വിവിധ സ്ഥലങ്ങളിലായി എഴു പേരെ തെരുവ് നായ ആക്രമിച്ചു. നായയുടെ ആക്രമണത്തിൽ കടിയേറ്റ മുൻ നഗരസഭ ചെയർമാൻ പി.ജെ വർഗീസ് അടക്കം നാല് പേർ…
കോട്ടയം: നഗരമധ്യത്തിൽ വിവിധ സ്ഥലങ്ങളിലായി എഴു പേരെ തെരുവ് നായ ആക്രമിച്ചു. നായയുടെ ആക്രമണത്തിൽ കടിയേറ്റ മുൻ നഗരസഭ ചെയർമാൻ പി.ജെ വർഗീസ് അടക്കം നാല് പേർ…
പഴങ്ങളിലെ രാജാവായ ചെങ്ങാലിക്കോടന്റെ വില കേട്ടാല്‍ ഞെട്ടരുത്. ഒരു കുല ലേലത്തില്‍ വിറ്റത് 5,83,000 രൂപയ്ക്ക്. തൃശൂര്‍ അയ്യന്തോളിലെ സെന്റ് മേരീസ് അസംപ്ഷന്‍ പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക്…
മൂവാറ്റുപുഴ: വാഹനങ്ങൾ തമ്മിൽ കൂട്ടയിടിച്ചുണ്ടായ അപകടത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്ക്. മൂവാറ്റുപുഴ മണിയംകുളത്താണ് സംഭവം. സ്കൂൾ ബസിന് പിറകിൽ ടോറസ് ലോറി ഇടിച്ചായിരുന്നു അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ…
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് 440 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,440 രൂപയായി. ഗ്രാമിന് ആനുപാതികമായി 55 രൂപ കുറഞ്ഞു. 9180…
ഓണത്തിനു സദ്യയുമായി കുടുംബശ്രീയും. വാഴയില മുതല്‍ രണ്ടുകൂട്ടം പായസം വരെ ഇരുപതിലേറെ വിഭവങ്ങളുമായാണ് ഓണം കെങ്കേമമാക്കാന്‍ കുടുംബശ്രീ വനിതകള്‍ എത്തുന്നത്. ഇഷ്ടമുള്ള വിഭവങ്ങളും പായസവും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാമെന്നതാണ്…
റാപ്പർ വേടന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെയും വാദം തുടരും. നാളെ കേസ് പരിഗണിക്കും വരെ അറസ്റ്റ് ചെയ്യരുതെന്ന് പോലീസിനോട് കോടതി നിർദ്ദേശിച്ചു. വിവാഹ വാഗ്ദാനം നൽകി തന്നെ…
ചികില്‍സയിലായിരുന്ന മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനെന്ന് നിര്‍മാതാവ് ആന്‍റോ ജോസഫ്. ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി. എന്നാണ് ആന്‍റോ ഫെയ്സ്ബുക്കില്‍…
കോട്ടയം: കൊമ്പന്‍ ഈരാറ്റുപേട്ട അയ്യപ്പന്‍ ചരിഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങളാല്‍ ചികിത്സയിലിരിക്കെയായിരുന്നു ആന ചരിഞ്ഞത്. ആനയുടെ നടയ്ക്ക് ഗുരുതരമായി ആരോഗ്യ പ്രശ്നമായിരുന്നു കൊമ്പന് ഉണ്ടായിരുന്നത്. നിരവധി ആരാധകരുള്ള പ്രശസ്തനായ…
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് 74,000ല്‍ താഴെയെത്തി. ഇന്ന് പവന് 320 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 74000ലും താഴെ രേഖപ്പെടുത്തിയത്. 73,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ…
കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പരാതിയുമായി യാത്രക്കാർ. പാലക്കാട് ചിറ്റൂർ ഡിപ്പോയിലെ ഡ്രൈവർക്കെതിരെയാണ് ഇദ്ദേഹം ഓടിച്ച ബസിലുണ്ടായിരുന്ന യാത്രക്കാർ രംഗത്ത് വന്നത്. മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് ബസ് ഓടിച്ചെന്നാണ് പരാതി.…

WhatsApp us