വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കി; ഐ.എം. വിജയന് പോലീസില്‍ സ്ഥാനക്കയറ്റം, ഉത്തരവിറക്കി സർക്കാർ
വിരമിക്കാൻ ഒരു ദിവസം ബാക്കി നിൽക്കേ ഐഎം വിജയന് സ്ഥാനകയറ്റം നൽകി സർക്കാർ ഉത്തരവിറക്കി. എംഎസ് പിയിൽ അസി.കമാണ്ടന്റായ വിജയനെ ഡെപ്യൂട്ടി കമാണ്ടന്റാക്കിയാണ് ഉത്തരവിറക്കിയത്. ഫുട്ബോളിന് നൽകിയ…
