Category: Kerala

ഒരു തുളസി ഹാരം അങ്ങോട്ടും ഒരെണ്ണം ഇങ്ങോട്ടും! നടൻ ആൻസൺ പോൾ വിവാഹിതനായി

അബ്രഹാമിന്റെ സന്തതികൾ, മാർക്കോ തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ നടൻ ആൻസൺ പോൾ വിവാഹിതനായി. തൃപ്പൂണിത്തുറ രജിസ്ട്രാർ ഓഫീസിൽ വെച്ച് കുടുംബാംഗങ്ങളുടെയും വളരെ അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ തീർത്തും…

വരും മണിക്കൂറിൽ 4 ജില്ലകളിൽ അതിശക്ത മഴക്ക് സാധ്യത! ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്തെ 4 ജില്ലകളിൽ വരും മണിക്കൂറുകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.…

പി സരിൻ ഇനിമുതൽ വിജ്ഞാന കേരളം ഉപദേശകൻ, മാസ ശമ്പളം 80,000 രൂപ

തിരുവനന്തപുരം: പി സരിനെ വിജ്ഞാന കേരളം ഉപദേശകനായി നിയമിച്ച് സർക്കാർ. 80,000 രൂപ മാസ ശമ്പളത്തിലാണ് നിയമനം. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്നു സരിൻ.…

മലയാളി യുവാവിനെ പുല്‍വാമയിലെ വനമേഖലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ യുവാവിനെ ജമ്മു കശ്മീരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരുവാന്‍തൊടി മുഹമ്മദ് ഷാനിബ് ആണ് മരിച്ചത്. 28 വയസ്സായിരുന്നു. അബ്ദുല്‍ സമദ് –…

കോട്ടയം കറുകച്ചാലിൽ യുവതിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; കേസിൽ കാഞ്ഞിരപ്പള്ളി സ്വദേശിയായ ഓട്ടോ ഡ്രൈവർ ഉൾപ്പെടെ രണ്ട് പ്രതികൾ! കൊലപാതകം സൗഹൃദ ബന്ധത്തിലെ പാളിച്ചകളും സാമ്പത്തിക തർക്കത്തെയും തുടർന്ന്

കോട്ടയം: കറുകച്ചാലിൽ യുവതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളെന്ന് പൊലീസ്. ഒന്നാം പ്രതിയുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തും. രണ്ടാം പ്രതിയെയും പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തതായി…

‘ഓപ്പറേഷന്‍ ഗോള്‍ഡ്..’ സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; മൂന്ന് ദിവസത്തിനിടെ വര്‍ധിച്ചത് 2500 രൂപ! ഇന്നത്തെ നിരക്ക് ഇങ്ങനെ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 400 രൂപയാണ് വര്‍ധിച്ചത്. ഇന്ന് 72,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 50 രൂപ വര്‍ധിച്ചു.…

മഴ തുടരും, ശക്തമായ കാറ്റിന് സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പ്; കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക്…

നിരവധി ക്രിമിനൽ കേസുകളിൽ പ്രതികൾ; ഈരാറ്റുപേട്ട സ്വദേശിയായ യുവാവ് ഉൾപ്പെടെ രണ്ടുപേരെ കാപ്പ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി

കോട്ടയം: നിരവധി ക്രിമിനൽക്കേസിൽ പ്രതികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി ഉത്തരവായി. കോട്ടയം പെരുമ്പായിക്കാട് മുള്ളൂശ്ശേരി ഭാഗത്ത് താഴപ്പള്ളി വീട്ടിൽ അനന്തു സത്യൻ…

കാമുകിയായ നീതു ആർ നായരെ കൊന്നത് കാഞ്ഞിരപ്പള്ളി സ്വദേശി അൻഷാദിന്റെ ക്വട്ടേഷൻ..! കറുകച്ചാലിൽ യുവതിയെ കൊലപ്പെടുത്തിയതിന് പിന്നിൽ കൂടുതൽ പ്രതികൾ; വാഹനം ഓടിച്ചത് ആരെന്ന അന്വേഷണത്തിൽ പൊലീസ്

കോട്ടയം: കാമുകിയായ നീതു ആർ.നായരെ പ്രതിയായ അൻഷാദ് ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയതെന്ന നിഗമനത്തിൽ പൊലീസ്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൽപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. കാർ ഓടിച്ചത്…

ഒരേ റൂട്ടിലുള്ള ബസുകള്‍ക്ക് പത്തുമിനിറ്റ് ഇടവേളയില്‍ മാത്രം പെര്‍മിറ്റ്; മത്സര ഓട്ടം തടയാന്‍ കര്‍ശന നടപടിയുമായി ഗതാഗത വകുപ്പ്

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടിയുമായി ഗതാഗത വകുപ്പ്. ഒരേ റൂട്ടിലുള്ള സ്വകാര്യബസ്സുകള്‍ തമ്മില്‍ പത്തു മിനിറ്റ് ഇടവേള ഉണ്ടെങ്കില്‍ മാത്രമേ പെര്‍മിറ്റ് അനുവദിക്കൂ എന്ന് ഗതാഗത…