Category: Kerala

അഭിഭാഷകയെ ക്രൂരമായി മർദിച്ചു, സീനിയർ അഭിഭാഷകനെതിരേ പരാതി!

വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. സീനിയർ അഭിഭാഷകനായ ബെയ്ലിനാണ് ജൂനിയർ പാറശാല സ്വദേശിയായ അഭിഭാഷക ശ്യാമിലിയെ മർദിച്ചതെന്നാണ് പരാതി. അഭിഭാഷകൻ മോപ് സ്റ്റിക്…

‘എട്ടാം ക്ലാസ്സ് മുതല്‍ ഞാന്‍ മരണത്തിനായി കാത്തിരിക്കുകയാണ്; മരണത്തോട് പ്രണയം! മുമ്പ് രണ്ട് തവണ നടത്തിയ ആത്മഹത്യാ ശ്രമങ്ങളും പരാജയപ്പെട്ടു; ഇത്തവണ വിജയിക്കും’; പാലയില്‍ ആത്മഹത്യ ചെയ്ത നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്

കോട്ടയം പാലായില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. പെണ്‍കുട്ടിയുടെ ആത്മഹത്യയിലേക്ക് നയിച്ചത് എന്തെന്ന് വ്യക്തമായിട്ടില്ല. എന്നാല്‍ ആത്മഹത്യാ പ്രവണത…

കേരളം ഞെട്ടിയ നന്തൻകോട് കൂട്ടക്കൊലപാതക കേസ്; മാതാപിതാക്കളുടെയും സഹോദരിയുടെയും ഉൾപ്പെടെ ഉറ്റവരുടെ ജീവനെടുത്ത ക്രൂരതയ്ക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി

കേരളം ഞെട്ടിയ തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലക്കേസിൽ ഏകപ്രതി കേദൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി…

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു! 88.39 ശതമാനം വിജയം

സിബിഎസ്ഇ പ്ലസ്ടു പരീക്ഷഫലം പ്രഖ്യാപിച്ചു. 88.39 ആണ് വിജയശതമാനം. 99.60 ശതമാനം വിജയവുമായി വിജയവാഡ മേഖലയാണ് ഒന്നാമത്. 99.32% വിജയവുമായി തിരുവനന്തപുരം മേഖല രണ്ടാമതെത്തി. ഉത്തര്‍പ്രദേശിലെ പ്രയാഗ്​രാജ്…

കനത്ത ഇടിവിന് ശേഷം നേരിയ തിരിച്ചുവരവ്; സ്വര്‍ണവില 70,000ന് മുകളില്‍ തന്നെ! ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് ഇന്നലെ രണ്ടു വട്ടമായി 2360 രൂപ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70,120 രൂപയായി.…

ഇടുക്കിയിൽ വീടിന് തീ പിടിച്ച് 4 പേർ മരിച്ച സംഭവം; അപകട കാരണം ഷോർട്ട് സർക്യൂട്ടല്ല! ഫോറൻസിക് റിപ്പോർട്ട് കാത്ത് പൊലീസ്

ഇടുക്കി: കൊമ്പടിഞ്ഞാലിൽ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ച സംഭവത്തിന് പിന്നിൽ വൈദ്യുത ഷോട്ട് സർക്യൂട്ട് ആകാൻ സാധ്യത കുറവെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ഷൻ അധികൃതർ.…

സാത്താൻ സേവയ്ക്കായി മാതാപിതാക്കളെ അടക്കം കൂട്ടക്കൊല ചെയ്തു! നന്ദൻകോട് കൂട്ടക്കൊലപാതകത്തിൽ ശിക്ഷാ വിധി ഇന്ന്; കേദലിന് വധശിക്ഷ ലഭിക്കുമോ?

തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യത്തില്‍ ഇന്ന് വാദം കേള്‍ക്കും. നാല് പേരെ കൂട്ടക്കൊല ചെയ്ത കേസ്…

വാടക വീട്ടിൽ നടക്കുന്നത് ഉടമ അറിയണം; വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ ഉടമകളും പ്രതികളാകും! എക്സൈസിൻ്റെ കർശന മുന്നറിയിപ്പ്

ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. മനോജ്…

ഫാസ്ടാഗ് റീഡായില്ല, വാഹനം മാറ്റിയിടാന്‍ പറഞ്ഞതിന് ടോള്‍പ്ലാസ ജീവനക്കാരന് മര്‍ദനം! കഴുകന്‍ അജി അറസ്റ്റില്‍

പാലിയേക്കരയില്‍ ടോള്‍പ്ലാസ ജീവനക്കാരനെ ലോറി ഡ്രൈവര്‍ മര്‍ദിച്ചു. ടോള്‍പ്ലാസയിലെ കളക്ഷന്‍ ജീവനക്കാരനായ ഉത്തര്‍പ്രദേശ് സ്വദേശി പപ്പു കുമാറിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ ലോറി ഡ്രൈവറായ ചേര്‍പ്പ് സ്വദേശിയെ പുതുക്കാട്…

വടിവാളുമായി അഞ്ചം​ഗ സംഘം ബസിൽ കയറി; ഡ്രൈവറുടെ കഴുത്തിന് നേരെ നീട്ടി ഭീഷണി! ദൃശ്യം പകർത്തി യാത്രക്കാരൻ

പത്തനംതിട്ട: അഞ്ചംഗ സംഘം ബസ് ഡ്രൈവറുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണിപ്പെടുത്തി. തിരുവല്ല മല്ലപ്പള്ളിയിലാണ് സംഭവം. സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് ഭീഷണി. തിരുവമ്പാടി…