Category: Kerala

ആണ്‍സുഹൃത്തുമായി സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; യുവതിയുടെ ആത്മഹത്യയില്‍ മൂന്ന് എസ്‍ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് പേർ അറസ്റ്റില്‍. കായലോട് പറമ്ബായിലെ റസീനയുടെ മരണത്തിലാണ് പറമ്ബായി സ്വദേശികളായ വി.സി.മുബഷിർ, കെ.എ.ഫൈസല്‍, വി.കെ.റഫ്നാസ് എന്നിവരെ അറസ്റ്റ് ചെയ്തത്.അറസ്റ്റിലായവര്‍ എസ്‍ഡിപിഐ…

നാളെയും അവധി; ഈ സ്കൂളുകൾക്കും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ച് കോട്ടയം കളക്ടർ

കോട്ടയം: ശക്തമായ മഴയെത്തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന കോട്ടയം ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂൺ 20 – വെള്ളി) അവധി. കോട്ടയം ജില്ലാ കളക്ടറാണ്…

അംഗനവാടിയിൽ ഫാൻ പൊട്ടി വീണ് മൂന്നു വയസുകാരന് തലയ്ക്ക് പരിക്ക്! പരിക്കേറ്റ കുട്ടി ചികിത്സയിൽ

അങ്കണവാടി കെട്ടിടത്തിലെ ഫാൻ പൊട്ടി വീണ് മൂന്ന് വയസുകാരന് തലയ്ക്ക് പരിക്കേറ്റു. ആദിദേവ് എന്ന വിദ്യാർഥിക്കാണ് പരിക്കേറ്റത്. ശോചനീയാവസ്ഥയിലുള്ള താൽക്കാലിക കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. ഇന്ന് രാവിലെ…

നാളത്തെ അവധി: പരീക്ഷകൾക്ക് മാറ്റമില്ല, പ്രൊഫഷണൽ കോളേജുകൾക്ക് ബാധകമല്ല; മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കുട്ടനാട് താലൂക്കിൽ അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ല കളക്ടർ. പ്രൊഫഷണൽ കോളേജുകൾ…

മുണ്ടക്കയത്ത് കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം!

മുണ്ടക്കയം 35-ാം മൈലിൽ മെഡിക്കൽ ട്രസ്റ്റ് ജംഗ്ഷന് സമീപം പാതയിൽ നിന്ന് നിയന്ത്രണം വിട്ട കാർ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം 3 മണിയോടെയായിരുന്നു…

യുവ എഴുത്തുകാരൻ ടോംസി കുറവിലങ്ങാടിനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയതായി പരാതി; പണം തിരികെ ചോദിച്ചപ്പോൾ ഹണിട്രാപ്പിൽ കുടുക്കുമെന്നും വധഭീഷണിയും; മലപ്പുറം സ്വദേശി മുഹമ്മദ്‌ നവാസിനെതിരെ കോടതിയിലും പൊലീസിലും പരാതി നൽകി കുറവിലങ്ങാട് സ്വദേശി

കോട്ടയം: യുവ എഴുത്തുകാരൻ ടോംസി കുറവിലങ്ങാടിനെ കബളിപ്പിച്ച് സുഹൃത്ത് മുഹമ്മദ്‌ നവാസ് ലക്ഷങ്ങൾ തട്ടിയതായി പരാതി. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഹണിട്രാപ്പിൽ കുടുക്കുമെന്നും വധിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയിൽ…

സ്വര്‍ണക്കുതിപ്പ് സ്വന്തം റെക്കോഡ് തിരുത്താനോ? ഇന്ന് കൂടിയത് 120 രൂപ; നിരക്കുകൾ ഇങ്ങനെ

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 9,265 രൂപയിലെത്തി. പവന് 120 രൂപ കൂടി 74,120 രൂപയിലുമെത്തി. കനംകുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന…

ഇനി ഇലക്ഷൻ ഐ.ഡി കാർഡ് 15 ദിവസത്തിനകം ലഭിക്കും; ഓരോ ഘട്ടത്തിലും എസ്എംഎസ് വഴി അറിയിപ്പ്

വോട്ടർ പട്ടികയിലെ വിവരങ്ങളിൽ മാറ്റം വരുത്തിയാൽ 15 ദിവസത്തിനകം പുതിയ തിരിച്ചറിയൽ കാർഡ് (ഫോട്ടോ ഐഡന്റിറ്റി കാർഡ്) വോട്ടർമാരിലേക്ക് എത്തിക്കുമെന്ന് ബുധനാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കൃത്യസമയത്ത്…

മഴ തുടരും! ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത . കേരളത്തിലെ ഏഴു ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം,…

വിധിയെഴുതാൻ നിലമ്പൂർ പോളിങ് ബൂത്തിലേക്ക്, പ്രതീക്ഷയോടെ മുന്നണികൾ

മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന് നടക്കും. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിങ്. 7787 പുതിയ വോട്ടർമാർ ഉൾപ്പെടെ രണ്ട് ലക്ഷത്തി…