Category: Kerala

സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററിൽ ഇന്ത്യൻ പതാകയേന്തിയ ഭാരതാംബ; മണിക്കൂറുകൾക്കകം പിൻവലിച്ചു

കോട്ടയം: സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററിൽ ഇന്ത്യൻ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം. സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പോസ്റ്ററിൽ ആണ് ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നത്. ചിത്രം പ്രചരിച്ചതിന് പിന്നാലെ പിൻവലിക്കാൻ…

മലയാളിയുടെ പോക്കറ്റ് കീറും! മീനിനും ഇറച്ചിക്കും പിന്നാലെ പച്ചക്കറിക്കും വില കുതിക്കുന്നു

മീനിനും കോഴിയിറച്ചിക്കും പിന്നാലെ പച്ചക്കറിക്കും തീവില. ട്രോളിംഗ് നിരോധനം നിലവില്‍ വരികയും കാലവര്‍ഷം വീണ്ടും ശക്തിപ്രാപിക്കുകയും ചെയ്യുന്നതോടെ വരുംദിവസങ്ങളില്‍ പച്ചക്കറി വീണ്ടും വില കൂടാനാണ് സാദ്ധ്യത. മേയ്…

സ്കൂൾ തുറന്ന് ആറാം പ്രവൃത്തി ദിവസം, സംസ്ഥാനത്തെ സ്കൂളുകളിൽ നാളെ കുട്ടികളുടെ തലയെണ്ണൽ; എന്തെങ്കിലും അപാകത വന്നാല്‍ ഉത്തരവാദിത്വം പ്രധാന അധ്യാപകനെന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ 2025-26 അധ്യയന വര്‍ഷത്തെ സ്കൂള്‍ വിദ്യാർഥികളുടെ കണക്കെടുപ്പ് നാളെ നടക്കും. നാളെ വൈകീട്ട് 5 മണി വരെ ആയിരിക്കും സ്കൂളുകളില്‍ കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുക.അതിനുശേഷം എണ്ണമെടുക്കാൻ…

‘അടിമുടി മാറും..’; രാവിലെയും വൈകിട്ടും 15 മിനിറ്റ് വര്‍ധിപ്പിക്കും; സ്കൂള്‍ സമയം അരമണിക്കൂര്‍ കൂട്ടുന്നതില്‍ മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി! അടുത്ത ആഴ്ച മുതല്‍ ഇത് നിലവില്‍ വരുമെന്നും മറുപടി

സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവൃത്തിസമയം അരമണിക്കൂർ കൂട്ടുന്ന തീരുമാനത്തിനു മാറ്റമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. രാവിലെയും വൈകിട്ടും 15 മിനിറ്റ് വർധിപ്പിക്കും. അടുത്ത ആഴ്ച മുതല്‍ ഇത് നിലവില്‍…

‘മോട്ടോര്‍ വാഹന വകുപ്പില്‍ ഇനി എല്ലാം കൃത്യമായിരിക്കണം; അഞ്ചു ദിവസത്തില്‍ കൂടുതല്‍ ഫയലുകള്‍ തീര്‍പ്പാക്കാന്‍ എടുത്താല്‍ നടപടി’;ഗതാഗത മന്ത്രിയുടെ വാക്കുകള്‍ക്ക് ഉദ്യോഗസ്ഥര്‍ക്കു പുല്ലുവില്ല! മോട്ടോര്‍ വാഹന വകുപ്പില്‍ കാര്യങ്ങള്‍ നടക്കണമെങ്കില്‍ ജനത്തിന്റെ ചെരുപ്പ് തേയും

കോട്ടയം: മോട്ടോര്‍ വാഹന വകുപ്പില്‍ ഇനി എല്ലാം കൃത്യമായിരിക്കണമെന്നു മന്ത്രി.. എന്നാല്‍, പൊളിക്കാന്‍ കൊടുത്ത വാഹനത്തിന്റെ പേപ്പര്‍ വര്‍ക്കുകള്‍ ചെയ്യാനായി ഇരിഞ്ഞാലക്കുട ആര്‍.ടിഒ ഓഫീസില്‍ യുവാവ് കയറിയിറങ്ങിത്…

കോട്ടയം കുമരകത്ത് വിൽപ്പനക്കെത്തിച്ച എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പോലീസ് പിടിയിൽ; പിടിയിലായവർ സ്ഥിരം കുറ്റവാളികൾ

കുമരകത്ത് വിൽപ്പനക്കെത്തിച്ച എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. തിരുവാർപ്പ് ജെറിൻ പി.ആർ (26), ചെങ്ങളം കിരൺ ( 24)കിളിരൂർ അഭിജിത്ത് ( 23) എന്നിവരെയാണ് കുമരകം പോലീസ്…

വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 150ഓളം പേർക്ക് മഞ്ഞപ്പിത്തം; മൂവാറ്റുപുഴയിൽ കാറ്ററിങ് സ്ഥാപനം അടച്ചുപൂട്ടാൻ നിർദേശം

മൂവാറ്റുപുഴ: വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 150ഓളം പേർക്ക് മഞ്ഞപ്പിത്തം. ആവോലി പഞ്ചായത്തിലെ നടുക്കരയിൽ ഒരു മാസം മുമ്ബ് നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. ജനപ്രതിനിധികൾ…

മുണ്ടക്കയം പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സിലെ തീപിടുത്തം; പ്രതിയായ കൂവപ്പള്ളി സ്വദേശി അറസ്റ്റിൽ!

കോട്ടയം മുണ്ടക്കയം പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സില്‍ ഉണ്ടായ തീപിടുത്തത്തിൽ ഒരാൾ അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശി തട്ടാർക്കുന്നിൽ സജി ജോസഫ് (45) നെയാണ് മുണ്ടക്കയം എസ്.എച്ച്.ഒ എം…

യു ടേണടിച്ച് വനംമന്ത്രി! ‘ഗൂഢാലോചനയെന്ന് പറഞ്ഞിട്ടില്ല, പ്രതിഷേധത്തിൽ രാഷ്ട്രീയമുണ്ടെന്നാണ് പറഞ്ഞത്’; പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന ആക്ഷേപത്തില്‍ മലക്കം മറിഞ്ഞ് മന്ത്രി എകെ ശശീന്ദ്രന്‍

വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് അനന്ദു മരിച്ച സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയെന്നന്ന ആക്ഷേപത്തില്‍ മലക്കം മറിഞ്ഞ് വനം മന്ത്രി എകെ ശശീന്ദ്രന്‍ രംഗത്ത്. പന്നിക്കെണി മരണത്തിന് പിന്നില്‍…

ഒരിടവേളയ്‌ക്ക് ശേഷം കേരളത്തിൽ കാലവർഷം വീണ്ടും ശക്തമാകുന്നു; കോട്ടയം ഉൾപ്പടെ 4 ജില്ലകളിൽ യെല്ലോ അലർട്ട്!

സംസ്ഥാനത്ത് ഒരിടവേളയ്‌ക്ക് ശേഷം ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ മുതൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മധ്യ- തെക്കൻ…