Category: Kerala

കാട്ടാന ആക്രമണമല്ല; ഇടുക്കി പീരുമേട്ടിലെ സ്ത്രീയുടെ മരണം കൊലപാതകം! ഭർത്താവ് ബിനു കസ്റ്റഡിയിൽ

പീരുമേട്ടിൽ മീൻമുട്ടി വനത്തിൽ മരിച്ച സീതയുടേത് കൊലപാതകം. വനത്തിൽ വച്ച് കാട്ടാന ആക്രമിച്ചെന്നായിരുന്നു ഭർത്താവ് ബിനു പറഞ്ഞിരുന്നത്. കാട്ടാനയാക്രമണത്തിന്റെ ലക്ഷണങ്ങൾ കാണുന്നില്ലെന്ന് ഫൊറൻസിക് സർജൻ നൽകുന്ന പ്രാഥമിക…

മഴ കനത്തു! അച്ചൻകോവിൽ ആറിൽ ജലനിരപ്പ് ഉയരുന്നു, തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാനിർദേശം

പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, തിരുവനന്തപുരം ജില്ലയിലെ വാമനപുരം എന്നീ നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശം. പള്ളിക്കൽ, വാമനപുരം എന്നീ നദികളുടെ ജലനിരപ്പ് ഉയരുന്നതിനാലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.…

സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ വച്ചയാളെ കൈകാര്യം ചെയ്ത് പൊലീസിനെ ഏല്‍പ്പിച്ച് യുവതി! വീഡിയോ

സ്ത്രീകൾ താമസിക്കുന്ന സ്ഥലത്ത് ശുചിമുറിയിൽ മൊബൈൽ ക്യാമറ വെച്ചയാള്‍ പിടിയില്‍. അരീക്കര സ്വദേശി അസ്ലം ആണ് പിടിയിലായത്. വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ താമസിക്കുന്ന സ്ഥലത്താണ്…

സ്വര്‍ണവില എങ്ങോട്ട്? പുതിയ ഉയരം കുറിച്ചു; നാലുദിവസത്തിനിടെ 3000 രൂപയുടെ വര്‍ധന! ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വര്‍ണവില (gold price) റെക്കോര്‍ഡ് ഭേദിച്ച് കുതിക്കുന്നു. ഇന്നലെയാണ് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചത്. എന്നാല്‍ ഇന്നും പുതിയ ഉയരം കുറിച്ച് സ്വര്‍ണവില കുതിക്കുന്ന…

കെകെ റോഡിൽ ബസ് യാത്രയിലാണോ? ആ ‘ശങ്ക’ ഉണ്ടായാൽ പെട്ടു! കോട്ടയത്തു നിന്നു മുണ്ടക്കയം വഴി ഹൈറേഞ്ചിലേക്കുള്ള ബസ് യാത്ര തുടങ്ങിയ ശേഷം പ്രാഥമികാവശ്യങ്ങൾ നിറവേറ്റണമെങ്കിൽ യാത്രികർ 65 കിലോമീറ്റർ ദൂരം താണ്ടണം..

കാഞ്ഞിരപ്പള്ളി: കോട്ടയത്തു നിന്നു മുണ്ടക്കയം വഴി ഹൈറേഞ്ചിലേക്കുള്ള ബസ് യാത്ര തുടങ്ങിയ ശേഷം പ്രാഥമികാവശ്യങ്ങൾ നിറവേറ്റണമെങ്കിൽ യാത്രികർ 65 കിലോമീറ്റർ ദൂരം താണ്ടണം. കാരണം കോട്ടയത്തു നിന്നു…

മുണ്ടക്കയം സ്വദേശിയായ യുവാവിന് വിഷം കൊടുത്തശേഷം പെട്രോളൊഴിച്ചു കൊലപ്പെടുത്തി! ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒന്‍പത് വര്‍ഷത്തിന് ശേഷം പിടിയില്‍: കൊല നടത്തിയത് ഒരു പവന്‍ സ്വര്‍ണത്തിന് വേണ്ടി

കാഞ്ഞിരപ്പള്ളി: യുവാവിനു വിഷം കൊടുത്തശേഷം പെട്രോളൊഴിച്ചു കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ ഒന്‍പത് വര്‍ഷത്തിനു ശേഷം പൊലീസ് പിടികൂടി. കര്‍ണാടക വിരാജ്‌പേട്ട ശ്രീമംഗലം ആനന്ദ് സാജനാണ്…

നിലമ്പൂരും പെട്ടി വിവാദം! ഷാഫി പറമ്പിൽ എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും സഞ്ചരിച്ച വാഹനം പരിശോധിച്ച് പൊലീസ്; വാഹനത്തിലുണ്ടായിരുന്ന പെട്ടിയും പരിശോധിച്ചു; ഷാഫിയും രാഹുലും ജനപ്രതിനിധികളാണെന്ന് മനസിലായില്ല എന്ന വിചിത്ര വാദവുമായി പോലീസ്..

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ ഷാഫി പറമ്പിലിൽ എംപിയും രാഹുൽ മാങ്കൂട്ടം എംഎൽഎയും സഞ്ചരിച്ച വാഹനം പരിശോധിച്ച് പൊലീസ്. ഇന്നലെ രാത്രി പത്ത് മണിയോടെ നിലമ്പൂർ വട പുറത്തായിരുന്നു…

കൊച്ചി തീരത്തോട് അടുത്ത് വാന്‍ ഹായി, തീരമേഖലയില്‍ നിന്ന് മാറ്റാന്‍ ശ്രമം

അറബിക്കടലില്‍ തീപിടിച്ച വാന്‍ ഹായി 503 കപ്പല്‍ കൊച്ചി തീരത്തോട് അടുക്കുന്നു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റേയും രക്ഷാപ്രവര്‍ത്തന സംഘത്തിന്റേയും ശ്രമങ്ങള്‍ക്കിടിയിലും കഴിഞ്ഞ രണ്ട് ദിവസമായി കപ്പല്‍ തീരത്തോട്…

കനത്ത മഴ! വിവിധ ജില്ലകളില്‍ മലയോര മേഖലകളില്‍ രാത്രിയാത്രാ നിരോധനം, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന് (Rain alert) പിന്നാലെ വിവിധ മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം. കോട്ടയം ഇടുക്കി ജില്ലയുടെ മലയോര മേഖലയില്‍ ഗതാഗത നിയന്ത്രണങ്ങള്‍…

ദത്തെടുത്ത കുട്ടിയെ പീഡിപ്പിച്ചു! പോക്‌സോ കേസില്‍ വളര്‍ത്തച്ഛന്‍ അറസ്റ്റില്‍

പാറശ്ശാലയില്‍ അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത പിതാവ് അറസ്റ്റില്‍. ശിശുക്ഷേമ സമിതിയില്‍ നിന്ന് ദത്തെടുത്ത കുഞ്ഞിനെയാണ് 52 കാരനായ വളര്‍ത്തച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടി അമ്മയോട് വിവരം…