Category: Kerala

ഉമ്മന്‍ചാണ്ടിയ്ക്ക് ഔദ്യോഗിക ബഹുമതി വേണ്ടെന്ന് കുടുംബം; വേണമെന്ന നിലപാടിൽ മുഖ്യമന്ത്രി!

കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ സംസ്കാരവേളയില്‍ ഔദ്യോഗിക ബഹുമതികള്‍ വേണ്ടെന്ന് കുടുംബം. ഔദ്യോഗിക ബഹുമതികൾ ആവശ്യമില്ലെന്ന നിലപാട് ഉമ്മൻ ചാണ്ടി നേരത്തെ…

ജനകീയ നേതാവിനെ യാത്രയാക്കാൻ രാഹുൽ ഗാന്ധി പുതുപ്പള്ളിയിലേക്ക്; സംസ്കാര ചടങ്ങിൽ പങ്കെടുക്കും

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ സംസ്കാരച്ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. ഡൽഹിയിലുള്ള രാഹുൽ വ്യാഴാഴ്ച പുതുപ്പള്ളിയിൽ എത്തുമെന്ന് എഐസിസി സംഘടനാകാര്യ ജനറൽ…

കുഞ്ഞൂഞ്ഞിനെ കാത്ത് അക്ഷരനഗരി..!! തിരുനക്കര മൈതാനിയിൽ കനത്ത നിയന്ത്രണം; സുരക്ഷയൊരുക്കാൻ 2000 പൊലീസ് ; പൊതുദർശനത്തിന് ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ ഇങ്ങനെ…

കോട്ടയം: കോട്ടയം തിരുനക്കര മൈതാനിയിൽ പൊതുദർശനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വിശദീകരിച്ച് കോട്ടയം ജില്ലാ പൊലീസ് മേധാവി. തിരുനക്കരയിൽ മൈതാനിയിൽ ആളുകളെ തങ്ങാൻ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. പൊതുദർശനതിന്…

Gold Price Today Kerala | സ്വർണ വിലയില്‍ വന്‍ വർധനവ് !

തിരുവനന്തപുരം: ചെറിയ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വിലയിലെ വന്‍ കുതിപ്പ്. പവന് 400 രൂപയുടെ വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 44,480 രൂപയാണ് സ്വർണ വില.…

കായംകുളത്ത് ഡിവൈഎഫ്‌ഐ നേതാവ് കൊല്ലപ്പെട്ട സംഭവം; രണ്ട് പേര്‍ കസ്റ്റഡിയില്‍

കായംകുളം : ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗം കുത്തേറ്റു മരിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഡിവൈഎഫ്ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗം പുതുപ്പള്ളി വേലശ്ശേരി…

പ്രിയ നേതാവിന് വിടചൊല്ലി തലസ്ഥാനം ; വിലാപയാത്ര കോട്ടയത്തേക്ക്; വഴിനീളേ അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ…!

തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ട് വിലാപയാത്ര കേശവദാസപുരം പിന്നിട്ടു. ജനങ്ങൾക്കിടയിൽ ജീവിച്ച നേതാവിന്റെ അവസാന യാത്രയും ജനസാഗരത്തിന് നടുവിലൂടെയാണ്. അന്ത്യാഞ്ജലി…

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കുളിമുറിയിൽ ഒളിക്യാമറ വച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തി ; യുവാവ് പിടിയിൽ

ഗാന്ധിനഗർ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കുളിമുറിയിൽ ഒളിക്യാമറ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ദൃശ്യം പകർത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കൊന്നത്തടി ചിന്നാർ…

കായംകുളത്ത് നടുറോഡിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി!

ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് നടുറോഡിൽ യുവാവിനെ വെട്ടിക്കൊന്നു. പുതുപ്പള്ളി പത്തിശേരി സ്വദേശിയായ അമ്പാടിയാണ് കൊല്ലപ്പെട്ടത്. കഴുത്തിനെറ്റ വെട്ടാണ് മരണകാരണം. കൈക്കും വെട്ട് കൊണ്ടിട്ടുണ്ട്. വാഹനം തട്ടിയതുമായി ബന്ധപ്പെട്ടിട്ടുണ്ടായ…

കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് നാളെ (ബുധൻ ) ഉച്ചക്കുശേഷം അവധി

കോട്ടയം: പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് ബുധനാഴ്ച ഉച്ചക്കുശേഷം അവധിയായിരിക്കുമെന്ന് ജില്ല കലക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. മുൻ മുഖ്യമന്ത്രിയും മുതിർന്ന…

ഉമ്മൻചാണ്ടിയുടെ വിയോഗത്തിന് പിന്നാലെ കോട്ടയത്തെ കുടുംബത്തിൽ വീണ്ടും മരണം

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചിരിക്കെ കുടുംബത്തെ ദുഃഖത്തിലാഴ്ത്തി വീണ്ടും മരണം. ഉമ്മൻചാണ്ടിയുടെ പിതൃസഹോദരിയായ പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ…