വികസനം പൂർത്തീകരിക്കാൻ ഡെയ്‌സി..!! കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആനക്കല്ല് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി നാമനിർദേശ പത്രിക സമർപ്പിച്ചു
കാഞ്ഞിരപ്പള്ളി: ഡിസംബർ 12 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് ആനക്കല്ല് ഡിവിഷനിൽ LDF സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ശ്രീമതി. ഡെയ്സി മാത്യു ബ്ലോക്ക് വരണാധികാരി S.…
