Category: Kanjirappally

കാഞ്ഞിരപ്പള്ളിയിൽ സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്; വീട്ടമ്മയുടെ 1.86 കോടി രൂപ തട്ടിയെടുത്തയാൾ പിടിയിൽ

കോട്ടയം: കാഞ്ഞിരപ്പള്ളി സ്വദേശിനിയായ വീട്ടമ്മയെ സി.ബി.ഐയുടെ ഓഫീസില്‍ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ് കബളിപ്പിച്ച് ഒരുകോടി 86 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ തൃശ്ശൂർ വരന്തരപ്പള്ളി ഭാഗത്ത്…

കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചൽസ് കോളജിൽ വർണ്ണാഭമായ പരിപാടികളോടെ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചൽസ് കോളജിൽ വർണ്ണാഭമായ പരിപാടികളോടെ ക്രിസ്മസ് ആഘോഷം നടത്തപ്പെട്ടു. കത്തീഡ്രൽ പള്ളി അസിസ്റ്റൻ്റ് വികാരി ഫാദർ ജിതിൻ ചാത്തനാട്ട് ദീപം തെളിച്ച് സമ്മേളനം…

രൂക്ഷമായ വിലക്കയറ്റത്തിലും വൈദ്യുതി നിരക്ക് വർദ്ധനവിലും പ്രതിഷേധം; എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി

കാഞ്ഞിരപ്പള്ളി: നിത്യോപയോഗ സാധനങ്ങളുടെ അടിക്കടി ഉണ്ടാകുന്ന വിലവർധനവും വൈദ്യുതി ചാർജിൻ്റെയും അമിതമായ വില വർധനവ് എന്നിവയിൽ പ്രതിഷേധിച്ച് എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിമറ്റത്ത്പന്തം കൊളുത്തി…

ഫാസിസം ഇന്ത്യയെ വിഴുങ്ങുന്നു: പിഡിപി

രാജ്യത്തെ നൂറ് കണക്കിന് ആരാധനാലയങ്ങളുടെമേൽ അവകാശവാദം ഉന്നയിച്ച് വിവാദം സൃഷ്ടിച്ച് രാജ്യത്ത് വർഗ്ഗിയ കലാപത്തിന് സംഘ്പരിവാർ കോപ്പ് കൂട്ടുകയാണ്.സംഭാലിൽ നടന്നത് ദൗർഭഗ്യകരവും –രാജ്യത്തെ മുസ്ലിം സമുദായത്തെ ഭീതിയിലാക്കുന്നതുമാണ്.…

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2024ന് സമാപനം; മുണ്ടക്കയം ഗ്രാമപഞ്ചായത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ്!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിച്ച കേരളോത്സവം 2024ന് സമാപനം. കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളിൽ വച്ച് നടന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം…

വൈദ്യുതി നിരക്ക് വർധന; കോൺ​ഗ്രസിന്റെ പന്തം കൊളുത്തി പ്രതിഷേധം ഇന്ന് വൈകിട്ട് കാഞ്ഞിരപ്പള്ളിയിൽ

വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയ സർക്കാർ നടപടയിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംസ്ഥാനവ്യാപകമായി പ്രഖ്യാപിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായി കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും.…

കാഞ്ഞിരപ്പള്ളിയിലെ വാഹനാപകടം: അപകടത്തിൽ മരിച്ച യുവാവിന്റെ സംസ്കാരം നാളെ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിന് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച ബസിനെ ബൈക്കിൽ മറികടക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മരിച്ച ബൈക്ക് യാത്രികനായ യുവാവിന്റെ സംസ്കാരം നാളെ. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം…

കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിന് സമീപം വാഹനാപകടം; യുവാവിന് ദാരുണാന്ത്യം

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിന് സമീപം വാഹനാപകടം. അപകടത്തിൽ മണ്ണാറക്കയം സ്വദേശിയായ ലിബിൻ തോമസ് (25) മരിച്ചു. കൂടെയുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി…

‘മറക്കില്ലാ ബാബരി..’ ബാബരി അനുസ്മരണ സമ്മേളനം ഡിസംബർ 6ന് കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി: ബാബരി മസ്ജിദ് തകർത്തതിൻ്റെ 32 വർഷം തികയുന്ന ഡിസംബർ 6-ന് “മറക്കില്ലാ ബാബരി” എന്ന തലകെട്ടിൽ അനുസ്മരണ സമ്മേളനവും റാലിയും ഡിസംബർ 6 വെള്ളിയാച്ച കാഞ്ഞിരപ്പള്ളിയിൽ…

വഖഫ്, മദ്രസ സംരക്ഷണം : എസ്ഡിപിഐ കാഞ്ഞിരപ്പള്ളിയിൽ ചർച്ചാ സംഗമം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: വഖഫ്-മദ്രസ സംവിധാനങ്ങൾ തകർക്കുകയെന്ന ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ എസ്ഡിപിഐകാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമണ്ഡലങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നമത,സാംസ്ക്കാരിക, സാമൂഹിക, രാഷ്ട്രീയ നേതൃത്വത്തങ്ങളെ ഉൾപ്പെടുത്തി…