Category: Kanjirappally

കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ശബരിമല തീർത്ഥാടകരുടെ കാറിടിച്ചുകയറി അപകടം; പെൺകുട്ടി അടക്കം 5 പേർക്ക് പരിക്ക്

കോട്ടയം: കെ കെ റോഡിൽ കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപെട്ടു. ആന്ധ്രാസ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ 5 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആന്ധ്രയിലെ പ്രകാശം…

കാഞ്ഞിരപ്പള്ളിയിൽ കെഎസ്ആർടിസി ബസിന് പിന്നിൽ തടിലോറി ഇടിച്ചു കയറി അപകടം

കാഞ്ഞിരപ്പള്ളി: കെ കെ റോഡിൽ കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിന് സമീപം കെഎസ്ആർടിസി ബസിന് പിന്നിൽ തടിലോറി ഇടിച്ചു കയറി അപകടം. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.…

കാഞ്ഞിരപ്പള്ളി ഇരട്ടകൊലപാതകം; പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ!

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചു കൊന്ന കേസിൽ പ്രതിക്ക് കടുത്ത ശിക്ഷ. പ്രതി കാഞ്ഞിരപ്പള്ളി കരിമ്പാനയിൽ ജോർജ് കുര്യന് കോടതി ഇരട്ട ജീവപര്യന്തം തടവ് വിധിച്ചു.…

അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവ് അദാനിയെ സഹായിക്കാൻ: അഡ്വ. ഫിൽസൺ മാത്യുസ്

കാഞ്ഞിരപ്പള്ളി: തുടർച്ചയായി വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ച് പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് യു.ഡി. എഫ് ജില്ലാ കൺവീനർ അഡ്വ. ഫിൽസൺ മാത്യുസ് ആരോപിച്ചു . അന്യായമായ…

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകം; ശിക്ഷ വിധി പറയുന്നത് നാളത്തേക്ക് മാറ്റി

കാഞ്ഞിരപ്പള്ളിയിൽ സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെയും അമ്മാവനെയും വെടിവെച്ചുകൊന്ന കേസിൽ പ്രതി എറണാകുളം റിവേര റിട്രീറ്റ് ഫ്ലാറ്റ് നമ്പർ സി എ 111ൽ ജോർജ് കുര്യന്റെ (53)…

Obituary – ചരമം കാഞ്ഞിരപ്പള്ളി ബംഗ്ലാവ് പറമ്പിൽ (കൊടുക്കാപ്പുള്ളിയിൽ) അബ്ദുൽ സലാം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ആനിത്തോട്ടത്തിൽ താമസം ബംഗ്ലാവ് പറമ്പിൽ (കൊടുക്കാപ്പുള്ളിയിൽ) അബ്ദുൽ സലാം നിര്യാതനായി. കബറടക്കം വെള്ളിയാഴ്ച മഗ്‌രിബിന് ശേഷം കാഞ്ഞിരപ്പള്ളി നൈനാർ പള്ളിയിൽ.

വിചാരണ തടവുകാരൻ്റെ മുടി വെട്ടാൻ പാടില്ല; അടിപിടിക്കേസിൽ ജയിലിൽ കഴിയുന്ന സിനിമാ താരമായ പ്രതിയുടെ മുടി വെട്ടുന്നത് തടഞ്ഞ് കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റ് കോടതി

കോട്ടയം: വിചാരണ തടവുകാരൻ്റെ മുടി വെട്ടാനുള്ള ജയിൽ അധികൃതരുടെ നീക്കം തടഞ്ഞ് കോടതി. പൊൻകുന്നം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പൊൻകുന്നം സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന…

വൈസ് പ്രസിഡന്റിനെതിരെ പരാതി ഉന്നയിച്ച കാഞ്ഞിരപ്പള്ളി ബ്ലോക്ക് വനിതാ മെമ്പർക്ക് അജ്ഞാതന്റെ വധഭീഷണി..? വീടിന്റെ ഗെയിറ്റിൽ അജ്ഞാതൻ കുരിശും റീത്തും വച്ചു!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ വച്ച്, തന്നെ വൈസ് പ്രസിഡന്റ് കൈയേറ്റം ചെയ്യുവാൻ ശ്രമിക്കുകയും, അസഭ്യം പറയുകയും ചെയ്തുവെന്ന് പരാതി ഉന്നയിച്ച വനിതാ മെമ്പർക്ക് അജ്ഞാതന്റെ വധഭീഷണി.…

കാഞ്ഞിരപ്പള്ളി വട്ടകപ്പാറയിൽ വൻ തീപിടുത്തം; തീ പടർന്നത് കൂട്ടിയിട്ടിരുന്ന ഫ്രിഡ്ജ് മാലിന്യങ്ങളിൽ നിന്ന്!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി വട്ടകപ്പാറയിൽ വൻ തീപിടുത്തം. സ്വകാര്യ വ്യക്തിയുടെ വീടിന് സമീപത്തെ പറമ്പിൽ കൂട്ടിയിട്ടിരുന്ന ഫ്രിഡ്ജ് വേസ്റ്റിൽ നിന്നാണ് തീ പടർന്നത്. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി…

കാഞ്ഞിരപ്പള്ളിയിൽ സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്; വീട്ടമ്മയുടെ 1.86 കോടി രൂപ തട്ടിയെടുത്തയാൾ പിടിയിൽ

കോട്ടയം: കാഞ്ഞിരപ്പള്ളി സ്വദേശിനിയായ വീട്ടമ്മയെ സി.ബി.ഐയുടെ ഓഫീസില്‍ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ് കബളിപ്പിച്ച് ഒരുകോടി 86 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ തൃശ്ശൂർ വരന്തരപ്പള്ളി ഭാഗത്ത്…

You missed