കെഎസ്ആർടിസി സ്വിഫ്റ്റിൽ അവസരം; ഒന്നും രണ്ടുമല്ല, 600 ഒഴിവുകൾ! തസ്തിക, യോഗ്യത, വേതനം… വിശദവിവരങ്ങൾ ഇതാ
കെഎസ്ആർടിസി സ്വിഫ്റ്റിൽ ജോലി നേടാൻ അവസരം. ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആകെ 600 ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. സെക്യൂരിറ്റി ഡിപ്പോസിറ്റും…
