Category: International

പണിമുടക്കി വിൻഡോസ്! കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ആവുന്നു; ലോകം നിശ്ചലം, ഇന്ത്യയിലും ഗുരുതര പ്രശ്‌നം

ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ആഗോള വ്യാപകമായി സാങ്കേതിക പ്രശ്നം നേരിടുന്നു. കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ചെയ്യുകയും, സാങ്കേതിക പ്രശ്‌നമുണ്ടെന്ന് പറയുന്ന ബ്ലൂ സ്ക്രീൻ ഓഫ്…

സ്വിച്ചിട്ടാല്‍ മരണം ഉറപ്പ്; മരിക്കാന്‍ പുത്തന്‍ സംവിധാനവുമായി സ്വിറ്റ്സർലൻഡ്!

രാജ്യത്ത് സൂയിസൈഡ് പോഡുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സ്വിറ്റ്സർലൻഡ്. വൈദ്യശാസ്ത്രത്തിന്റെ സഹായമില്ലാതെ സ്വയം മരിക്കാനുളള സംവിധാനമാണ് സൂയിസൈഡ് പോഡുകളിലൂടെ ഉദ്ദേശിക്കുന്നത്. ഒരു സ്വിച്ചിട്ടാൽ മറ്റൊരാളുടെയും സഹായമില്ലാതെ മരണം ഉറപ്പാക്കാം…

തുടരെ വെടിയൊച്ച, ഓടിയെത്തി കവചംതീർത്ത് ഉദ്യോഗസ്ഥർ; ഡോണൾഡ് ട്രംപിന് നേരെ വധശ്രമം, വലതുചെവിക്ക് പരിക്കേറ്റു

വാഷിങ്ടൺ: പെൻസിൽവേനിയയിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രസംഗിക്കുകയായിരുന്ന മുൻ യു.എസ്.പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ ഉണ്ടായത് അപ്രതീക്ഷിത ആക്രമണം. വേദിയിൽ സംസാരിക്കുന്നതിനിടെയാണ് അക്രമി ട്രംപിന് നേരേ വെടിയുതിർത്തത്. തുടരെത്തുടരെ…

വെറും 20,150 രൂപയ്‌ക്ക് ഐഫോണ്‍ 15 വാങ്ങാം! തകര്‍പ്പന്‍ ഓഫര്‍

ഐഫോണ്‍ പ്രേമികള്‍ക്കായി പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ച് ഓണ്‍ലൈന്‍ വില്‍പന പ്ലാറ്റ്ഫോമായ ആമസോണ്‍. എക്‌സ്‌ചേഞ്ച് ഓഫര്‍ പ്രകാരം 20,150 രൂപയ്ക്ക് ഐഫോണ്‍ 15 നല്‍കുമെന്നാണ് ആമസേണിന്‍റെ ഓഫര്‍. കനത്ത…

നിരവധിയാളുകളിൽ നിന്ന് നിക്ഷേപം; ബോബി ചെമ്മണ്ണൂർ സംശയത്തിന്റെ നിഴലിൽ, ഇഡി അന്വേഷണം തുടങ്ങി

കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ എൻഫോഴ്സ്മെന്‍റ് ഡറക്ടറേറ്റ് പ്രാഥമികാന്വേഷണം തുടങ്ങി. നിക്ഷേപമായി നിരവധിയാളുകളിൽ നിന്ന് പണം സ്വീകരിക്കുന്നതും ഇത് ബിസിനസ് ആവശ്യങ്ങൾക്കടക്കം ഉപയോഗിക്കുന്നതുമാണ് പരിശോധിക്കുന്നത്. നിക്ഷേപം സ്വീകരിക്കുന്നതിലും…

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് അതിർത്തി കടത്താന്‍ ശ്രമിച്ചത് ജീവനുള്ള 104 പാമ്പുകളെ..!! ഒടുവില്‍ പിടിയില്‍

മനുഷ്യക്കടത്തിനും മൃഗക്കടത്തിനും നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. നിയമം മൂലം നിരോധിക്കാന്‍ നോക്കിയാലും ഏതെങ്കിലുമൊരു പഴുതിലൂടെ വീണ്ടും വീണ്ടും ഇത്തരം അനധികൃത കടത്തുകള്‍ നടക്കുന്നു. ലഹരിമരുന്ന് കടത്തുകാരാണ് ഇത്തരം അനധികൃത…

‘ഒരാളെയും കുടിയൊഴിപ്പിക്കേണ്ടിവരില്ല’; ശബരിമല വിമാനത്താവളം കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന് ആക്ഷൻ കമ്മിറ്റി

പത്തനംതിട്ട: നിർദ്ദിഷ്ട ശബരിമല വിമാനത്താവളം പത്തനംതിട്ട കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാക്കി ആക്ഷൻ കമ്മിറ്റി. നാളെ വൈകീട്ട് ജനപ്രതിനിധികൾ അടക്കം പങ്കെടുക്കുന്ന ബഹുജന കൺവെൻഷൻ നടക്കും. ചെറുവള്ളിയിലെ…

വിമാനത്തിന്‍റെ വലിപ്പമുള്ള ഛിന്നഗ്രഹം ഇന്ന് ഭൂമിക്ക് ഏറ്റവും അടുത്ത്; വേഗം 20,993 കിലോമീറ്റര്‍!

ന്യൂയോര്‍ക്ക്: ദിവസങ്ങളായി ശാസ്ത്രലോകം കാത്തിരിക്കുന്ന ‘2022 വൈഎസ്5’ ഛിന്നഗ്രഹം ഇന്ന് ഭൂമിക്ക് ഏറ്റവും അരികിലെത്തുമെന്ന് നാസ. 120 അടി വ്യാസമുള്ള ഈ ഛിന്നഗ്രഹത്തിന് ഒരു വിമാനത്തിന്‍റെയും മുങ്ങിക്കപ്പലിന്‍റെയും…

സ്വപ്‌നച്ചിറകിൽ വിഴിഞ്ഞം… ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്; മുഖ്യമന്ത്രി കപ്പലിനെ സ്വീകരിക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്. രാവിലെ പത്ത് മണിക്ക് വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സാൻ ഫ‍ർണാണ്ടോ…

മുതലാളീ… ജങ്ക ജ​ഗ ജ​ഗാ… കാത്തിരിപ്പുകൾക്ക് വിരാമം, കേരളത്തിന്റെ സ്വപ്നപദ്ധതി യാഥാർത്ഥ്യത്തിലേക്ക്! കപ്പൽ ഭീമൻ സാൻ ഫെർണാണ്ടോ തീരമണഞ്ഞു; വരവേറ്റ് കേരളം

തിരുവനന്തപുരം: കേരളത്തിന്റെ വികസനസ്വപ്നം യാഥാർഥ്യമാക്കി വിഴിഞ്ഞം തുറമുഖത്തെ ആദ്യ മദർഷിപ്പ് സാൻ ഫെർണാണ്ടോ എത്തി. വാട്ടർ സല്യൂട്ട് നൽകിയാണ് കപ്പലിനെ സ്വീകരിച്ചത്. രാവിലെ ഏഴരയോടെ തുറമുഖത്തിൻ്റെ ഔട്ടർ…