യാത്രക്കാരിയുടെ മുടിയിൽ പേൻ, വിമാനം അടിയന്തരമായി നിലത്തിറക്കി! വൈകിയത് 12 മണിക്കൂർ
യാത്രക്കാരിയുടെ തലമുടിയിൽ പേനുകളെ കണ്ടതിനെ തുടർന്ന് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ലോസ് ആഞ്ജലിസിൽ നിന്ന് ന്യൂയോർക്കിലേക്ക് പോകുകയായിരുന്ന അമേരിക്കൻ എയർലൈൻസിന്റെ വിമാനമാണ് ഫിനിക്സിൽ അടിയന്തര ലാൻഡിങ്…
