കുടിക്കുന്നത് വിസ്‌കി, കഴിക്കുന്നത് മാംസം, ഭാരം 17 കിലോ! ലോകത്തിലെ ഏറ്റവും തടിയന്‍ പൂച്ച വിടപറഞ്ഞു
ലോകത്തിലെ ഏറ്റവും തടിച്ച പൂച്ച ഇനി ഓര്‍മ. ശനിയാഴ്ചയാണ് റഷ്യന്‍ പൂച്ചയായ ക്രോഷിക് അഥവാ റഷ്യന്‍ ഭാഷയില്‍ ‘ക്രംബ്‌സ്’ എന്ന് പേരുള്ള ഓറഞ്ച് ടാബി പൂച്ച ചത്തത്.…
