Category: Idukki

ഇടുക്കി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

മഴ ശക്തമായ സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അംഗന്‍വാടികള്‍,…

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി കാറിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം, സംഭവം ഇടുക്കിയിൽ; മരിച്ചത് കാഞ്ഞിരപ്പള്ളി ചോറ്റിയിലെ റിസോർട്ട് ജീവനക്കാരൻ

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി കാർ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. കരിമണ്ണൂർ കോട്ടക്കവല നെടുമലയിൽ ജോസഫിന്‍റെ (കുഞ്ഞേപ്പ് ) മകൻ അനീഷ് (34) ആണ്…

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ഡോര്‍ തുറന്നുപോയി; റോഡിലേക്ക് തെറിച്ചു വീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

ഇടുക്കി ഏലപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചു വീണ് സ്ത്രീ മരിച്ചു. ഏലപ്പാറ ചീന്തലാര്‍ സ്വദേശി സ്വര്‍ണമ്മയാണ് മരിച്ചത്. കട്ടപ്പന കുട്ടിക്കാനം ചിന്നാര്‍ നാലാംമൈലിന് സമീപമായിരുന്നു…

മദ്യത്തിൽ ബാറ്ററി വെള്ളം ചേർത്ത് കഴിച്ച് യുവാവിന് ദാരുണാന്ത്യം; മരണം സുഹൃത്തിന്റെ മൃതദേഹവുമായി നാട്ടിലേക്ക് മടങ്ങവേ! മരിച്ചത് വണ്ടിപ്പെരിയാർ സ്വദേശി

സുഹൃത്തിന്‍റെ മൃതദേഹവുമായി തമിഴ്നാട്ടിൽ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ ആംബുലൻസിന്‍റെ ബാറ്ററിയിൽ കലർത്താൻ വെച്ച വെള്ളം മദ്യത്തിൽ ഒഴിച്ച് യുവാവ് മരിച്ചു. വണ്ടിപ്പെരിയാർ ചുരക്കുളം അപ്പർ ഡിവിഷൻ കല്ലുവേലി…

അധ്യാപകർക്ക് കൗൺസിലർ ടീച്ചറോട് വിരോധം, ‘കലി’ തീർത്തത് കുട്ടിയെ കൊണ്ട് വ്യാജപോക്സോ പരാതി നൽകി! പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

വനിതാ കൗൺസിലർ ലൈംഗികമായി പെരുമാറിയെന്ന വ്യാജ പരാതി ഒൻപതാം ക്ലാസ്സുകാരനെ ഭീക്ഷണിപ്പെടുത്തി എഴുതി വാങ്ങിയ ചൈൽഡ് ലൈലൻ പ്രവർത്തകന് അഞ്ചര വർഷം കഠിന തടവും 1,36,000 പിഴയും…

‘ലൈസൻസില്ല, ഹെൽത്ത് കാർഡുമില്ല, വെള്ളത്തിലാണേൽ കോളിഫോമും..!!’ ഹോട്ടലും കോളജ് ക്യാൻ്റീനും ആരോഗ്യ വിഭാഗം അടച്ചു പൂട്ടി

വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലും കോളജ് ക്യാൻ്റീനും ആരോഗ്യ വിഭാഗം അടച്ചു പൂട്ടി. പൈനാവില്‍ പ്രവര്‍ത്തിച്ചിരുന്ന ബുഹാരി ഹോട്ടലും, ഇതേ ഹോട്ടലുടമ നടത്തി വന്ന ഇടുക്കി ഗവ.…

കുട്ടിക്കാനത്ത് സ്വകാര്യബസും കാറും കൂട്ടിയിടിച്ച് അപകടം; അഞ്ചുപേർക്ക് പരിക്ക്

കുമളിയിൽ നിന്ന് തൊടുപുഴക്ക് പോയ ശക്തി ബസ് കുട്ടിക്കാനം തട്ടത്തിക്കാനം വളവിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ദിശതെറ്റി എതിരെ വന്ന ക്വാളിസ് വാനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ 5…

ഇടുക്കിയിൽ 14 കാരിയെ പീഡിപ്പിച്ച കേസിൽ അച്ഛന് 72 വർഷം കഠിന തടവും 180000 രൂപ പിഴയും

ഇടുക്കി: ഇടുക്കിയിൽ പതിനാലുകാരിയെ പത്തു വയസുമുതൽ പീഡിപ്പിച്ച കേസിൽ അച്ഛന് 72 വർഷം കഠിന തടവും 180000 രൂപ പിഴയും. വാഗമൺ അറപ്പുകാട് സ്വദേശിയായ 66 കാരനെയാണ്…

കുളിക്കുന്നതിനിടെ കാല്‍വഴുതി പടുതാക്കുളത്തില്‍ വീണ് യുവാവിന് ദാരുണാന്ത്യം; സംഭവം ഇടുക്കിയിൽ

പടുതാക്കുളത്തില്‍ വീണ് യുവാവ് മരിച്ചു. ഇടുക്കി നെടുങ്കണ്ടം കൈലാസപ്പാറ മഞ്ഞക്കുഴിയില്‍ അജീഷ് (28) ആണ് മരിച്ചത്. കുളിക്കുന്നതിനിടെ കാല്‍വഴുതി പടുതാക്കുളത്തില്‍ വീഴുകയായിരുന്നു. സുഹൃത്തുക്കള്‍ എത്തിയപ്പോഴാണ് അജീഷിനെ കുളത്തില്‍…

കട്ടപ്പന സി.ഐ. ആണെന്ന വ്യാജേന എട്ടാം ക്ലാസുകാരിയുമായി റൂമെടുത്തു; പോക്സോ കേസിൽ കരാട്ടേ അധ്യാപകനായ പാസ്റ്റര്‍ പിടിയില്‍

കട്ടപ്പന: വിവിധ സ്കൂളുകളിൽ കരാട്ടേ അധ്യാപകനായി പ്രവർത്തിക്കുന്ന പാസ്റ്ററെ പോക്സോ കേസിൽ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. പെരുംതൊട്ടി ചക്കാലക്കൽ ജോൺസൺ (സണ്ണി-51) ആണ് അറസ്റ്റിലായത്. സുവിശേഷ…