പ്രസവ ശേഷം മതിയായ പരിചരണം നല്‍കിയിരുന്നുവെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നു! അസ്മ മരിച്ചത് രക്തം വാര്‍ന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്; വേദനക്കിടയില്‍ വെള്ളം കൊടുത്തത് മൂത്ത മകന്‍; കരഞ്ഞപേക്ഷിച്ചിട്ടും ആശുപത്രിയിലെത്തിക്കാത്ത സിറാജുദ്ദീനെതിരെ പ്രതിഷേധം ശക്തം
എറണാകുളം പെരുമ്ബാവൂർ സ്വദേശിനിയായ യുവതി മലപ്പുറത്തെ വാടകവീട്ടില്‍ പ്രസവത്തിനിടെ മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. അഞ്ചാം പ്രസവത്തില്‍ 35കാരിയായ അസ്‌മ മരിച്ചത് രക്തം വാർന്നാണെന്ന് കണ്ടെത്തി.…