കാഞ്ഞിരപ്പള്ളി നഴ്സിങ് കോളേജ് നവംബറിൽ പ്രവർത്തനം ആരംഭിക്കും
കാഞ്ഞിരപ്പള്ളി: പുതുതായി കാഞ്ഞിരപ്പള്ളിയിൽ അനുവദിച്ച നഴ്സിങ് കോളജിൽ നവംബർ ആദ്യവാരം ക്ലാസ് തുടങ്ങും. എം.ജി സർവകലാശാലയുടെ കീഴിലുള്ള സെൻറ്റർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് (സി.പാസ്)…