കരളേ കരളിന്റെ കരളേ… ഇന്ന് ലോക കരള്‍ ദിനം; കരളിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാം, മറക്കരുത് ഭക്ഷണമാണ് മരുന്ന്!
എല്ലാവർഷവും എപ്രിൽ 19-നാണ് ലോക കരൾ ദിനമായി ആചരിക്കുന്നത്. കരൾ രോഗങ്ങളെ കുറിച്ചുള്ള അവബോധം വർധിപ്പിക്കാനും കരൾ ആരോഗ്യം മെച്ചപ്പെടുത്തുകയുമാണ് ഇത്തരമൊരു ദിനം ആചരിക്കുന്നതിൻ്റെ പ്രധാന ഉദ്ദേശ്യം.…
