Category: Food

ഹോട്ടലുകളില്‍ നിന്നും മറ്റും തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാറുണ്ടോ? എങ്കില്‍ മിക്കയിടത്തും നടക്കുന്ന ചതി നിങ്ങള്‍ അറിയണം; പണി കിട്ടും!

കോട്ടയം: വേനല്‍ കടുക്കുമ്ബോള്‍ ശീതള പാനീയങ്ങള്‍ വില്‍ക്കുന്ന വഴിയോരക്കടകള്‍ കൂണുപോലെ പൊന്തുകയാണ്. എന്നാല്‍ ഇത്തരം കടകളില്‍ നിന്ന് വെള്ളമടക്കം വാങ്ങി കഴിക്കുന്നവർ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. നാരങ്ങ…

ഇതാണോ കുഞ്ഞുങ്ങൾക്കുള്ള പോഷകാഹാരം? രണ്ട് ദിവസം മുൻപ് അങ്കണവാടിയിൽ നിന്ന് കിട്ടിയ അമൃതം പൊടി പാക്കറ്റിൽ പല്ലി

അമൃതം പൊടിയിൽ ചത്തുണങ്ങിയ പല്ലികളെ കണ്ടെത്തി. ബുധനൂരിൽ അങ്കണവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്തുണങ്ങിയ 2 പല്ലികളെ കണ്ടെത്തി. ഫെബ്രുവരി മാസത്തിൽ നൽകുന്നതിനായി കഴിഞ്ഞ 22…

‘പുരുഷന്മാർക്ക് മാത്രം ബീഫ്, എനിക്കില്ല, ബീഫ് കഴിച്ചാൽ എനിക്കും ഇറങ്ങും’; സിനിമ സെറ്റിലെ വിവേചനം തുറന്നു പറഞ്ഞ് സാന്ദ്ര തോമസ്

മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ നിർമാതാക്കളിൽ ഒരാളാണ് സാന്ദ്ര തോമസ്. ഇതിനകം ഒരുപിടി മികച്ച സിനിമകൾ ഇവരുടെ നിർമാണത്തിൽ മലയാളികൾക്ക് ലഭിച്ചു കഴി‍ഞ്ഞു. പലപ്പോഴും നിലപാടുകൾ തുറന്നു…

ചായക്കടയില്‍ പാവം പഴംപൊരി, ബേക്കറിയിലെത്തിയാല്‍ ‘അല്‍ പഴംപൊരി’! 18 ശതമാനം ജിഎസ്ടി കുറയ്ക്കണമെന്ന് ബേക്കറി ഉടമകള്‍

കേരളത്തിന്‍റെ തനത് പലഹാരങ്ങള്‍ക്ക് ചുമത്തുന്ന ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കണമെന്ന് ബേക്കറി ഉടമകള്‍. ചായക്കടകളിലും ഹോട്ടലുകളിലും ഇതേ പലഹാരങ്ങള്‍ക്ക് അഞ്ച് ശതമാനം മാത്രം…

‘എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങൾ വിഷമിക്കേണ്ട, നിങ്ങളോടൊപ്പം ഞാനുമുണ്ട്’; കുട്ടികളുടെ പച്ചക്കറിത്തോട്ടത്തിൽ നിന്ന് കോളിഫ്ളവർ മോഷ്ടിച്ചവർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി

തൈക്കാട് ഗവൺമെന്റ് മോഡൽ എച്ച്.എസ്.എൽ.പി. സ്കൂളിലെ തോട്ടത്തിൽ നിന്ന് പച്ചക്കറി മോഷണം പോയ സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് കത്തയച്ച് കുട്ടികൾ. ഉച്ചഭക്ഷണത്തിനായി കുട്ടികൾ നട്ടുവളർത്തിയ…

അങ്കണവാടിയിൽ ‘ബിർനാണിയും പൊരിച്ച കോഴിയും’, ശങ്കുവിന്‍റെ വീഡിയോ മന്ത്രി കണ്ടു, മെനു പരിഷ്കരിക്കുമെന്ന് ഉറപ്പ്

അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ കുഞ്ഞിന്റെ വിഡിയോയില്‍ ഇടപെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശങ്കുവിന്റെ ആവശ്യം പരിഗണിച്ചുകൊണ്ട്…

ഉപ്പുമാവ് മാറ്റി ബിരിയാണിയും പൊരിച്ച കോഴിയുമാക്കണം! വൈറലായി അംഗന്‍വാടി കുരുന്നിന്‍റെ ആവശ്യം; വീഡിയോ

അം​ഗൻവാടിയിലെ പ്രധാന ഭക്ഷണമായ ഉപ്പുമാവ് മാറ്റണമെന്ന കുരുന്നിന്‍റെ വീഡിയോ വൈറലാകുന്നു. കഴിഞ്ഞ ദിവസമാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. അംഗന്‍വാടിയിലെ ഉപ്പുമാവ് മാറ്റി, ബിരിയാണിയും പൊരിച്ച കോഴിയുമാക്കണമെന്നാണ് കുരുന്നിന്‍റെ…

ജനുവരിയിലെ റേഷൻ വിതരണം ഫെബ്രുവരി നാലുവരെ നീട്ടി; സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും സാധനങ്ങൾ സ്റ്റോക്ക് ഉണ്ടെന്ന് ഭക്ഷ്യമന്ത്രി

സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി നാലുവരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. ഫെബ്രുവരി അഞ്ചിന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട്…

റേഷൻ വ്യാപാരികളുടെ സമരം പിൻവലിച്ചു; ഭക്ഷ്യ മന്ത്രിയും വ്യാപാരികളുമായി നടത്തിയ ചർച്ചയിൽ ധാരണയിലെത്തിയതിനെ തുടർന്നാണ് തീരുമാനം

റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം പിൻവലിച്ചു. ഭക്ഷ്യമന്ത്രി ജി.ആർ അനിൽ വ്യാപാരികളുമായി നടത്തിയ ചർച്ചയിൽ ധാരണയിലെത്തിയതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. വ്യാപാരികൾ ഉന്നയിച്ച ആവശ്യങ്ങൾ പഠിക്കുന്നതിനായി മൂന്നംഗ…

റേഷൻ കിട്ടാൻ ഇനി പാടുപെടും! മന്ത്രിയുടെ ‘ലൈസൻസ്’ ഭീഷണി തള്ളി റേഷൻ വ്യാപാരികൾ; ഇന്നു മുതൽ അനിശ്ചിതകാല സമരം

റേഷൻ വ്യാപാരികളുടെ അനിശ്ചിത കാല സമരം ഇന്ന് മുതൽ. സമരത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് മുതൽ റേഷൻ വിതരണം സ്തംഭനത്തിലേക്ക് നീങ്ങും. സമരം പിൻവലിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നത്…

You missed