ചിക്കന്‍ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത, കോഴി വില കുത്തനെ കുറഞ്ഞു; പക്ഷേ, കർഷകർക്ക് പ്രതിസന്ധി
സംസ്ഥാനത്ത് ബ്രോയ്ലർ കോഴിയിറച്ചിവില കുത്തനെ കുറഞ്ഞു. പ്രാദേശിക ഉത്പാദനം കൂടിയതും തമിഴ്നാട്ടിൽ നിന്നുള്ള കോഴിയുടെ വരവ് ഉയർന്നതുമാണ് വില കുറയുവാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. രണ്ടാഴ്ച മുമ്പ്…
