Category: Food

ക്ഷേത്രോത്സവത്തിനിടെ ഭക്ഷ്യവിഷബാധ; വയോധികൻ മരിച്ചു! 300 ലധികം പേർ ചികിത്സയിൽ

കണ്ണൂർ മട്ടന്നൂരിൽ ക്ഷേത്രോത്സവ സദ്യയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വയോധികൻ മരിച്ചു. 300ലധികം പേർ ചികിത്സയിലാണ്. പേരാവൂർ പൂവത്തുംകണ്ടി വിജയനാണ് മരിച്ചത്. 70 വയസായിരുന്നു. കണ്ണൂലെ സ്വകാര്യ ആശുപത്രിയിൽ…

അന്നം മുടങ്ങുമോ? പാചകവാതക പ്രതിസന്ധി രൂക്ഷം; ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

വാണിജ്യാവശ്യത്തിനായുള്ള പാചകവാതക സിലിൻഡറുകളുടെ ലഭ്യത നിലച്ചതോടെ സംസ്ഥാനത്ത് ഹോട്ടലുകൾ അടഞ്ഞുതുടങ്ങി. ഐ.ഒ.സി., ബി.പി.സി.എൽ. എന്നീ പ്രധാന കമ്പനികൾ കഴിഞ്ഞ ദിവസങ്ങളിലേതിനു സമാനമായി വാണിജ്യ സിലിൻഡറുകൾ നിറയ്ക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ്.…

വിഴിഞ്ഞത്ത് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; രണ്ടു പേര്‍ മരിച്ചു! നാലു പേര്‍ ചികിത്സയില്‍

വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. രണ്ട് പേര്‍ മരിച്ചു. നിലമേല്‍ സ്വദേശികളായ റഷീദ ബീവി, ഷാജി എന്നിവരാണ് മരിച്ചത്. വിഴിഞ്ഞം അസ്മാര്‍ക്ക് ഹോട്ടലില്‍ നിന്നാണ്…

ഭക്ഷ്യ സുരക്ഷാ പരിശിലനം നൽകി അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ ഫുഡ് സയൻസ് & ടെക്നോളജി ഡിപ്പാർട്മെന്റ്

ഈരാറ്റുപേട്ട: ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്കായി അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു. കേരളാ ഹോട്ടൽ ന്യൂസും സെന്റ് ജോർജ്…

ഫുഡ് ഹൈജിൻ ട്രെയിനിങ് നാളെ ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: കേരളാ ഹോട്ടൽ ന്യൂസും സെന്റ് ജോർജ് കോളേജ് ഫുഡ്‌ സയൻസ് & ടെക്നോളജിയും ചേർന്ന് ഒരുക്കുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്കുള്ള ഫുഡ്‌ ഹൈജീൻ ട്രെയിനിങ് നാളെ…

കാഞ്ഞിരപ്പള്ളിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ആനക്കല്ല് വില്ലണിയിൽ പ്രവർത്തിക്കുന്ന കോഴി ഫാമിലാണ് പക്ഷിപ്പനി പടർന്ന് പിടിച്ചത്. കോഴികൾ ചത്ത് വീണതോടെ നടത്തിയ പരിശോധനയിലാണ് ശനിയാഴ്ച രോഗം…

പൂഞ്ഞാറിൽ സ്‌കൂൾ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം; 26 വിദ്യാർഥികൾ ആശുപത്രിയിൽ

പൂഞ്ഞാർ: മലയിഞ്ചിപ്പാറ സെന്റ് ജോസഫ് യു.പി സ്‌കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച 26 കുട്ടികളെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട…

ചിക്കൻ കൂട്ടി ഉണ്ണാനാകില്ല…! സംസ്ഥാനത്ത് ഇറച്ചിക്കോഴി വില പിടിവിട്ട് കുതിക്കുന്നു; ഒരു കിലോയ്ക്ക് 185-190 രൂപ വരെ! വില ഉയരുമെന്നു വിൽപനക്കാർ

സ്വർണവില പോലെ ഇറച്ചിക്കോഴിക്കും റെക്കോർഡ് വില. ഇന്നലെ 185-190 രൂപയാണ് ഒരു കിലോയുടെ വില. കേരള ചിക്കൻ വില 168 രൂപയായി ഉയർന്നു. ഇന്ന് വീണ്ടും വില…

ചിക്കനെച്ചൊല്ലി കൂട്ടയടി; ആശുപത്രിയിലുമായി പിന്നാലെ പണിയും പോയി! സാൻഡ്‍വിച്ച് വിവാദത്തിൽ മാനേജറെ പിരിച്ചുവിട്ട് ചിക്കിം​ഗ്

സാൻവിച്ചിൽ ചിക്കൻ കുറഞ്ഞെന്ന പരാതിയെ ചൊല്ലി കൊച്ചിയിൽ സംഘർഷമുണ്ടായ സംഭവത്തിൽ മാനേജറെ പുറത്താക്കി. സംഭവത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് മാനേജറായ ജോഷ്വായെ പുറത്താക്കിയത്. ഒരുകാരണവശാലും അക്രമം അനുവദിക്കില്ലെന്ന് കമ്പനി…

ഭക്ഷണത്തില്‍ ഇവയും ഉൾപ്പെടുത്തൂ, മറവി രോഗത്തെ അകറ്റി നിർത്താം!

അൽസ്ഹൈമേഴ്സ്, ഡിമൻഷ്യ തുടങ്ങിയ രോഗങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ജീവിതശൈലിയിൽ മാറ്റം വരുത്തേണ്ടതുണ്ട്. ഡിമൻഷ്യ വരാനുള്ള സാധ്യത കുറയ്ക്കുന്ന ഒരു ഭക്ഷണരീതിയാണ് മൈൻഡ്…