Category: Food

ഇനിയൊരു കലക്ക് കലക്കും; 50 പേർക്ക് വരെ ഒരുമിച്ച് ഭക്ഷണമെത്തിക്കാൻ ‘ലാർജ് ഓർഡർ ഫ്ലീറ്റു’മായി സൊമാറ്റോ

പാർട്ടികൾക്കും ചെറു ചടങ്ങുകൾക്കും ഭക്ഷണമെത്തിക്കാനുള്ള ‘ലാർജ് ഓർഡർ ഫ്ലീറ്റ്’ സൗകര്യം അവതരിപ്പിച്ച് ഓൺലൈൻ ഭക്ഷ്യ വിതരണ ശൃംഖലയായ സൊമാറ്റോ. 50 പേർ വരെയുള്ള ചടങ്ങുകൾക്ക് ഭക്ഷണമെത്തിക്കാനാകുന്ന തരത്തിലാണ്…

പഞ്ചസാര അളവിലും കൂടുതല്‍; ബോൺവിറ്റ ‘ഹെൽത്ത് ഡ്രിങ്ക്’ അല്ല, പാനീയങ്ങൾക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി

ന്യൂഡൽഹി: ‘ഹെൽത്ത് ഡ്രിങ്ക്’ എന്ന വിഭാഗത്തിൽ ബോൺവിറ്റയെ ഉൾപ്പെടുത്താൻ സാധിക്കില്ലെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം. ബോൺവിറ്റയുൾപ്പെടെയുള്ള പാനീയങ്ങൾ ഈ വിഭാഗത്തിൽ നിന്ന് പിൻവലിക്കണമെന്ന ഉത്തരവ് മന്ത്രാലയം…

ഹോ…ഴി ! കുതിച്ചുയർന്ന് കോഴി വില; ഒരു കിലോ കോഴിയിറച്ചിക്ക് 260 രൂപ..!!

കൊച്ചി: സംസ്ഥാനത്ത് കോഴി ഇറച്ചി വില സർവകാല റെക്കോർഡിൽ. ഒരു കിലോ കോഴി ഇറച്ചിക്ക് 260 രൂപയായി. ഒരു കിലോ കോഴിക്ക് 190 രൂപ നൽകണം. 80…

തണ്ണിമത്തൻ കഴിക്കുമ്പോൾ ഇനി കുരു കളയരുത്!! വറുത്തു കഴിക്കാം, ​ഗുണങ്ങൾ ഏറെ

വേനല്‍കാല വിപണിയിലെ പ്രധാനിയാണ് തണ്ണിമത്തന്‍. 92ശതമാനം ജലാംശം അടങ്ങിയ തണ്ണിമത്തന്‍ കഴിക്കുന്നതിനിടെ വായില്‍ പെടുന്ന കുരു തുപ്പിക്കളയുകയാണ് പതിവ്. എന്നാല്‍ ഇവയുടെ പോഷക ഗുണങ്ങള്‍ എത്രയാണെന്ന് നിങ്ങള്‍…

ചൂര മീൻ, അച്ചാറാക്കിയാൽ രുചികൂടും, സംശയമില്ല!

മലയാളികളിൽ ഭൂരിപക്ഷം പേരുടെയും ഭക്ഷണശീലങ്ങളിൽ നിന്ന് മീൻ വിഭവങ്ങൾ മാറ്റിവയ്ക്കാൻ പറ്റില്ല. ഇതാ ഒരു രുചിയൂറും മീൻ അച്ചാർ. ഫ്രിഡ്ജിൽ വെച്ച് ഉപയോഗിച്ചാൽ വളരെ അധികം നാളുകൾ…

ബീജം കലര്‍ത്തി ഐസ്ക്രീം വില്‍പ്പന!! വൈറലായി വീഡിയോ; പിന്നാലെ അറസ്റ്റ്

തെലങ്കാന: വാറങ്കലില്‍ ഐസ്‌ക്രീമില്‍ ബീജം കലര്‍ത്തി വില്‍പ്പന നടത്തിയെന്ന ആരോപണത്തില്‍ കച്ചവടക്കാരന്‍ കസ്റ്റഡിയില്‍. രാജസ്ഥാന്‍ സ്വദേശിയായ കലുറാം കുര്‍ബിയ എന്നയാളെയാണ് പൊലീസ് പിടികൂടിയത്. പൊതുസ്ഥലത്ത് അശ്ലീല പ്രവൃത്തി…

സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് ഉടൻ നടത്തില്ല

സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് ഉടൻ നടത്തില്ല. സെർവർ തകരാർ പൂർണമായി പരിഹരിച്ചതിന് ശേഷമാകും മസ്റ്ററിങ് നടക്കുക. എന്നാൽ റേഷൻ വിതരണം പൂർണമായും നടക്കുമെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.…

പാവങ്ങളെ വലച്ച് പണിമുടക്കി സെർവർ; റേഷൻ കാർഡ് മസ്റ്ററിങ് ഇന്നും തടസപ്പെട്ടു!

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം റേഷൻ കാർഡ് മസ്റ്ററിങ് ഇന്നും തടസപ്പെട്ടു. എല്ലാ റേഷൻ കടകളും തുറന്നുപ്രവർത്തിക്കാൻ തുടങ്ങിയതോടെയാണ് സർവർ തകരാറിലായത്. ഇന്നലെയും മസ്റ്ററിങ് തടസപ്പെട്ടിരുന്നു. നിലവിൽ നാലര ലക്ഷത്തോളം…

സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ റെയ്ഡ് ; 54 ഷവർമ കടകൾ അടപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വില്പന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന. വൃത്തിഹീനമായ സാഹചര്യത്തിൽ ഷവർമ നിർമിക്കുന്നു എന്ന പരാതിയിൽ നടത്തിയ പരിശോധനയിൽ 54…

‘സുരക്ഷിതഭക്ഷണം, സുഭിക്ഷകേരളം’ കാഞ്ഞിരപ്പള്ളിയില്‍ തേന്‍ മധുരം!

കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5,50,000/- രൂപയുടെ 250 തേനീച്ചപ്പെട്ടിയും, ഈച്ചകോളനിയും, തേന്‍ എക്സ്ട്രാക്ടറും, സ്മോക്കര്‍, കത്തി ഉള്‍പ്പെടെ തെരഞ്ഞെടുത്ത കര്‍ഷക ഗ്രൂപ്പുകള്‍ക്ക്…