ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാൻ വഴി ഇന്ത്യയിലേക്ക് എത്തിക്കുന്നു; പൃഥ്വിരാജ്, ദുൽഖർ സൽമാൻ എന്നിവർ അടക്കമുള്ളവരുടെ വീടുകളിൽ കസ്റ്റംസ് റെയ്ഡ്!
മലയാള സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസിന്‍റെ നേതൃത്വത്തിൽ പരിശോധന. പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്, ദുൽഖർ സൽമാന്റെ പനമ്പിള്ളി നഗറിലുള്ള വീട് എന്നിവിടങ്ങളിലാണ് പരിശോധന.…
