‘ചേട്ടന്മാരുടെ ഒരു തമാശ, എന്റെ മാറിൽ കയറിപ്പിടിക്കും’; കുട്ടിക്കാലത്തുണ്ടായ ദുരനുഭവം പറഞ്ഞ് നടൻ പ്രശാന്ത്
കുട്ടിക്കാലത്ത് സ്കൂളിൽ പഠിക്കുമ്പോഴുണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞ് നടൻ പ്രശാന്ത് അലക്സാണ്ടർ. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പത്താം ക്ലാസിലെ ചേട്ടന്മാരിൽ നിന്നാണ് മോശം അനുഭവമുണ്ടായത്. അത്…
