കേരളവര്‍മ്മ ചെയര്‍മാൻ സ്ഥാനം എസ്എഫ്ഐക്ക്; വിജയം 3 വോട്ടിന്
തൃശ്ശൂര്‍: കേരളവര്‍മ്മ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള റീ കൗണ്ടിംഗിൽ എസ്എഫ്ഐ സ്ഥാനാർത്ഥി അനിരുദ്ധന് വിജയം. 3 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് അനിരുദ്ധന്റെ ജയം. കെഎസ്‌യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടൻ…
