Kerala Plus Two Exam Result: പ്ലസ് ടു പരീക്ഷാഫലം ഇന്ന്; ഫലം ലഭ്യമാവുന്ന വെബ്സൈറ്റുകൾ ഇവ
തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം ഇന്ന് ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും. പ്ലസ് ടുവിന്…