ബാഗെടുത്തോ… സ്കൂളില്‍ പോകാം!വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ ഇന്ന് തുറക്കും
വേനലവധിയുടെ ആഘോഷാരവം തീർന്ന് മഴക്കുളിരിന്റെ അകമ്പടിയോടെ തിങ്കളാഴ്ച വിദ്യാർഥികൾ തിരികെ സ്കൂൾ അങ്കണത്തിലേക്ക്. ഒരുപിടി മാറ്റങ്ങളാകും കുട്ടികളെ ഇത്തവണ സ്കൂളിൽ വരവേൽക്കുക. ഹൈസ്കൂളിൽ അരമണിക്കൂർ കൂടുതൽ പഠനസമയമാണ്…
