‘കൊന്ന് കെട്ടിത്തൂക്കും’ ഭർത്താവായ എസ്ഐയുമായുള്ള ബന്ധം വിലക്കി; യുവതിക്ക് വനിതാ എസ്ഐയുടെ ഭീഷണി! വീട്ടിൽ കയറി തല്ലിയെന്നും ആരോപണം
വനിതാ എസ്‌ഐ വീട്ടില്‍ കയറി മര്‍ദിച്ചുവെന്ന പരാതിയുമായി എസ്‌ഐയുടെ ഭാര്യ. പരവൂര്‍ പൂതക്കുളം സ്വദേശിനിയായ 27 കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഭര്‍ത്താവും വനിതാ എസ്‌ഐയും തമ്മിലുള്ള അതിരുകടന്ന…
