Category: Crime

അയൽവാസിയായ സ്ത്രീയെ കൊലപ്പെടുത്തി ജയിലിൽ പോയി; പരോളിലിറങ്ങി ഭർത്താവിനെയും അമ്മയെും വെട്ടിക്കൊന്നു! പാലക്കാടിനെ നടുക്കി ഇരട്ട കൊലപാതകം

പാലക്കാട് ജില്ലയിലെ നെന്മാറയിൽ ഇരട്ടക്കൊലപാതകം. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിലാണ് സംഭവം. ഇവിടുത്തെ താമസക്കാരായ സുധാകരൻ (58), മാതാവ് ലക്ഷ്മി (76) എന്നിവരാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ…

പത്തനംതിട്ട അടൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മന്ത്രവാദി അറസ്റ്റിൽ! അതിക്രമം മാതാപിതാക്കളെ പുറത്ത് നിർത്തി

പത്തനംതിട്ട അടൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ മന്ത്രവാദി അറസ്റ്റിൽ. ആദിക്കാട്ടുകുളങ്ങര സ്വദേശി ബദർ സമൻ (62) ആണ് പിടിയിലായത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ആണ്…

ലൈംഗിക പീഡന പരാതി; സിപിഐഎം നേതാവ് സുജിത്ത് കൊടക്കാടിനെതിരെ നടപടി

ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് സിപിഐഎം നേതാവിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി. ഡിവൈഎഫ്‌ഐ തൃക്കരിപ്പൂര്‍ ബ്ലോക്ക് സെക്രട്ടറിയും സിപിഐഎം ഏരിയ കമ്മിറ്റി അംഗവുമായ സുജിത്ത് കൊടക്കാടിനെതിരെയാണ് നടപടി.…

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ പിടിയിൽ; വിവരം മറച്ചുവെച്ചതിന് സ്വകാര്യ സ്കൂളിനെതിരെ പോക്സോ കേസ്

വിദ്യാർത്ഥിനിയെ അധ്യാപകൻ ഉപദ്രവിക്കാൻ ശ്രമിച്ച വിവരം മറച്ചുവെച്ച സ്കൂള്‍ അധികൃതർക്കെതിരെ പോക്സോ പ്രകാരം പൊലീസ് കേസെടുത്തു. തിരുവനന്തപുരം നഗരത്തിലെ ഒരു പ്രമുഖ സ്വകാര്യ സ്കൂളിനെതിരെയാണ് ഫോർട്ട് പൊലീസ്…

കൊണ്ടുവന്നത് ഇന്നലെ, ഇന്ന് നോക്കിയപ്പോൾ ആളില്ല! എറണാകുളം സബ് ജയിലിൽ തടവുകാരൻ ജയിൽ ചാടി; രക്ഷപ്പെട്ടത് ലഹരിക്കേസ് പ്രതി

ലഹരി കേസിലെ പ്രതി എറണാകുളം സബ് ജയിലിൽ നിന്ന് ചാടി. പശ്ചിമ ബംഗാൾ സ്വദേശി മന്ദി ബിശ്വാസ് ആണ് ജയിൽ ചാടിയത്. ലഹരി കേസിൽ എക്സൈസ് അറസ്റ്റ്…

‘സിനിമയില്‍ അഭിനയിക്കാനുണ്ടെന്ന് പറഞ്ഞിട്ടും മുടി മുറിച്ച് വികൃതനാക്കി; നിന്നെ മനോരോഗിയാക്കിയേ പുറത്തുവിടൂവെന്ന് പറഞ്ഞു; ജയിൽ അധികൃതർക്കെതിരെ യൂട്യൂബർ മണവാളന്റെ കുടുംബം

മനോരോഗിയാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി യൂട്യൂബര്‍ മണവാളന്റെ (മുഹമ്മദ് ഷെഹീന്‍ ഷാ) കുടുംബം. മകനെ കണ്ടാല്‍ പോലും തിരിച്ചറിയാത്ത തരത്തില്‍ മുടിയും താടിയും മുറിച്ച് രൂപമാറ്റം വരുത്തിയെന്ന്…

സമയത്തെ ചൊല്ലി തർക്കം: കോട്ടയം പാലായിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലടിച്ചു; ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും ലൈസൻസ് സസ്പെൻ്റ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്

കോട്ടയം: സമയത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് ജീവനക്കാർ തമ്മിലടിച്ചു. പാലാ ബസ് സ്റ്റാൻഡിൽ തമ്മിലടിച്ച ജീവനക്കാർക്ക് എതിരെ പൊലീസ് കേസെടുത്തു. പിന്നാലെ മോട്ടോർ വാഹന വകുപ്പ്…

മലദ്വാരത്തില്‍ എംഡിഎംഎ ഒളിപ്പിച്ചു കടത്താന്‍ ശ്രമം; യുവാക്കള്‍ അറസ്റ്റില്‍

ശരീരത്തില്‍ എംഡിഎംഎ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍. തിരുവനന്തപുരം തോക്കാട് സ്വദേശിയായ ചെമ്മരുതി നൂറാ മന്‍സിലില്‍ മുഹമ്മദ് അഫ്നാന്‍ (24), വര്‍ക്കല കാറാത്തല ഷെരീഫ് മന്‍സിലില്‍…

ആതിര കൊലപാതകം: ഇൻസ്റ്റഗ്രാം സുഹൃത്തായ ജോൺസൺ കോട്ടയത്തുനിന്നും പിടിയിൽ! വിഷം കഴിച്ച പ്രതി ഗുരുതരാവസ്ഥയിൽ?

കോട്ടയം: തിരുവനന്തപുരം കഠിനംകുളം ആതിര കൊലപാതകക്കേസില്‍ ജോണ്‍സണ്‍ ഔസേപ്പ് പിടിയില്‍. കോട്ടയം ചിങ്ങവനത്തു നിന്നാണ് ഇയാളെ ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്തത്. വിഷവസ്തു കഴിച്ചതായി സംശയത്തെത്തുടര്‍ന്ന് ജോണ്‍സനെ കോട്ടയം…

സ്വർണ വ്യാപാര സ്ഥാപനത്തിലെ ത്രാസിൽ കൃത്രിമം; പാലായിലെ എ.എം ഗോൾഡിന് എതിരെ കേസെടുത്തത് ലീഗൽ മെട്രോളജി വിഭാഗം

കോട്ടയം: സ്വർണ വ്യാപാര സ്ഥാപനത്തിലെ ത്രാസിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കേസെടുത്ത് ലീഗൽ മെട്രോളജി വിഭാഗം. പാലാ കൊട്ടാരമറ്റത്തുള്ള പഴയ സ്വർണവിൽപന സ്ഥാപനമായ എ എം ഗോൾഡിന്…