Category: Crime

തറയിലും ഭിത്തിയിലും രക്തക്കറ, മുടിയുടെ അവശിഷ്ടങ്ങള്‍; ബിജുവിന്റെ മൃതദേഹം ആദ്യമെത്തിച്ചത് ജോമോന്റെ വീട്ടില്‍, തെളിവെടുപ്പ്

തൊടുപുഴ: ക്വട്ടേഷന്‍ നല്‍കി ബിസിനസ് പങ്കാളിയെ കൊലപ്പെടുത്തി മാന്‍ഹോളില്‍ തള്ളുന്നതിന് മുമ്പ് മൃതദേഹം ഒന്നാം പ്രതി ജോമോന്റെ വീട്ടിലെത്തിച്ചതായി പൊലീസ് കണ്ടെത്തി. ഇടുക്കി തൊടുപുഴ ബിജു വധക്കേസില്‍…

ഓസ്ട്രേലിയയിലേക്ക് വിസ നൽകാമെന്ന് പറഞ്ഞ് ഒരു കോടിയിലേറെ രൂപ തട്ടി; 2 അധ്യാപകർ പിടിയിൽ

എറണാകുളം കോതമംഗലത്ത് ഒരു കോടിയിലധികം രൂപയുടെ വിസ തട്ടിപ്പ് നടത്തിയ അധ്യാപകർ പിടിയിൽ. മൂവാറ്റുപുഴയിലെ ബി എഡ് കോളേജിൽ അധ്യാപകനായ തോമസും തമിഴ്‌നാട്ടിൽ കായികാധ്യാപകനായ പ്രദീപുമാണ് പിടിയിലായത്.…

ഇടുക്കിയിൽ ഏലത്തോട്ടത്തിൽ നായ്ക്കൾ കടിച്ചുകീറിയ നിലയിൽ നവജാതശിശുവിന്റെ മൃതദേഹം! ദമ്പതികൾ കസ്റ്റഡിയിൽ

ഇടുക്കി ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഏലത്തോട്ടത്തിൽ കുടിവെള്ള പൈപ്പ്‍ സ്ഥാപിക്കാൻ എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. നായ്ക്കൾ കടിച്ചു വലിച്ച നിലയിൽ…

4 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി!

പോക്സോ കേസിലെ നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. നാല് വയസുകാരിലെ പീഡിപ്പിച്ചെന്ന കേസിലാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്താല്‍ 25,000 രൂപയുടെ…

പത്തനംതിട്ടയിൽ എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥി സ്‌കൂളിലെത്തിയത് മദ്യലഹരിയില്‍! ബാഗില്‍ മദ്യവും പണവും

പത്തനംതിട്ട: എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥി സ്‌കൂളിലെത്തിയത് മദ്യലഹരിയില്‍. കോഴഞ്ചേരി നഗരത്തിലെ സ്‌കൂളിലാണ് സംഭവം. പരീക്ഷ ഹാളില്‍ ഇരുന്ന കുട്ടിയെ കണ്ടപ്പോള്‍ ഡ്യൂട്ടിക്കെത്തിയ അധ്യാപകന് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന്…

കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിന് ലഹരി പാർട്ടി! എംഡിഎംഎയും കഞ്ചാവും സിറിഞ്ചുകളും കണ്ടെടുത്തു; 4 പേർ പിടിയിൽ

കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിൽ ലഹരി പാർട്ടി. കൊല്ലം പത്തനാപുരത്ത് തിരുവനന്തപുരം സ്വദേശികളായ നാല് പേർ എക്സൈസിന്റെ പിടിയിലായി. തിരുവനന്തപുരം കഠിനംകുളം സ്വദേശി വിപിൻ, മണക്കാട് സ്വദേശി വിവേക്,…

ആരെ കൊന്നാലും ജാമ്യം കിട്ടും, പിന്നെ എങ്ങനെ ഈ നാട് നന്നാവും! കോട്ടയത്ത്‌ അച്ഛനെ കൊന്ന കേസിലെ പ്രതി ജാമ്യത്തിലിറങ്ങി മകനെയും കൊല്ലാൻ ശ്രമം

കോട്ടയം: അച്ഛനെ കൊന്ന കേസിൽ പ്രതിയായ യുവാവ് ജാമ്യത്തിലിറങ്ങി മകനെയും പിക്കപ്പ് വാനിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് അറസ്റ്റിൽ. അകലക്കുന്നം മറ്റക്കര ആലെക്കുന്നേൽ ശ്രീജിത്ത് (28) ആണ് പിടിയിലായത്.…

ലഹരിക്കടത്ത് പിടികൂടാൻ ശ്രമിച്ച എസ്ഐയെ കാറിടിപ്പിച്ചു രക്ഷപെട്ടു; കറുകച്ചാലിൽ നിന്ന് ലഹരി സംഘത്തെ അതിസാഹസികമായി പിടികൂടി കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീം

ലഹരിവസ്തുക്കൾ പിടികൂടാനുള്ള ശ്രമത്തിനിടെ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലെ എ എസ് ഐ കാവശ്ശേരി പത്തനാപുരം ചേരുംകോട് പെരിയ കുളം വീട്ടിൽ ഉവൈസിനെയും(46), കൂടെയുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ…

ഒമ്പതു വയസുകാരിയായ മകളെ പീഡിപ്പിച്ചു, പിതാവിന് ജീവപര്യന്തം തടവും പിഴയും

ഒമ്പതു വയസുകാരിയായ മകള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസില്‍ പിതാവിന് ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷല്‍ കോടതി. പിഴയൊടുക്കാതിരുന്നാല്‍…

‘മുട്ടയും, പാലും, ഉച്ചഭക്ഷണവും കൃത്യമായി കുട്ടികള്‍ക്ക് ലഭിച്ചിരുന്നില്ല’; ഉച്ചഭക്ഷണ രജിസ്റ്ററില്‍ വ്യാജ ഒപ്പിട്ട് അധ്യാപകൻ ഫണ്ട് തട്ടിയതായി പരാതി

ഉച്ചഭക്ഷണ രജിസ്റ്ററില്‍ വ്യാജ ഒപ്പിട്ട് അദ്ധ്യാപകൻ ഫണ്ട് തട്ടിയതായി പരാതി. തുവ്വൂര്‍ ഗവണ്‍മെന്റ് എല്‍പി സ്കൂളിലെ അധ്യാപകനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം കൃത്യമായി നല്‍കിയിരുന്നില്ലെന്നും എന്നാല്‍…