Category: Crime

കോട്ടയത്ത് വന്‍ ഹാന്‍സ് വേട്ട; പിടികൂടിയത് 3,750 പായ്ക്കറ്റ്! രണ്ട് പേർ അറസ്റ്റിൽ

കോട്ടയത്ത് വൻ ഹാൻസ് വേട്ട, 3750 പായ്ക്കറ്റ് ഹാൻസുമായി രണ്ട് ആസ്സാം സ്വദേശികൾ പിടിയിൽ. നിരോധിത പുകയില ഉൽപ്പന്നമായ 3,750 പാക്കറ്റ് ഹാൻസുമായി അസ്സാം സ്വദേശികളായ രണ്ടുപേർ…

ആലപ്പുഴയില്‍ പതിനേഴുകാരി പ്രസവിച്ചതോടെ കാമുകൻ ഒളിവില്‍ പോയി; കുഞ്ഞിനെ കാണാൻ എത്തിയതോടെ ‘അച്ഛൻ’ അകത്തായി

പതിനേഴുകാരി പ്രസവിച്ച സംഭവത്തില്‍ സഹപാഠി അറസ്റ്റില്‍. ആലപ്പുഴയിലെ ഒരു ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിയാണ് അറസ്റ്റിലായത്. ക്ലാസിലെ തന്നെ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാകുകയും പിന്നീട് പെണ്‍കുട്ടി…

മരിച്ചയാളുടെ പേഴ്‌സില്‍ നിന്ന് പണം മോഷ്‌ടിച്ച എസ്‌ഐയെ പിരിച്ചുവിട്ടേക്കും; സേനയ്ക്ക് കളങ്കമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്

ട്രെയിനില്‍ നിന്ന് വീണുമരിച്ച അസാം സ്വദേശിയുടെ പേഴ്‌സില്‍ നിന്ന് പണം മോഷ്ടിച്ച എസ്.ഐക്കെതിരെ കടുത്ത നടപടിക്ക് നീക്കം. ആലുവ പൊലീസ് സ്റ്റേഷനിലെ എസ്.ഐയും കോതമംഗലം നെല്ലിക്കുഴി സ്വദേശിയുമായ…

എന്തൊരു ക്രൂരത… പത്തനംതിട്ടയിൽ എരുമയുടെ വാൽ മുറിച്ച് വീട്ടുമുറ്റത്തെ കസേരയിൽ ഉപേക്ഷിച്ച് സാമൂഹിക വിരുദ്ധർ!

പത്തനംതിട്ട തിരുവല്ലയിലെ നിരണത്ത് മിണ്ടാപ്രാണിക്ക് നേരേ സാമൂഹിക വിരുദ്ധരുടെ കൊടുംക്രൂരത. ഇരുളിൻ്റെ മറവിൽ എത്തിയ സാമൂഹിക വിരുദ്ധർ എരുമയുടെ വാൽ മുറിച്ചു നീക്കി. മുറിച്ചു നീക്കിയ വാലിന്റെ…

മുറിക്ക് മുന്നില്‍വന്ന് മൂത്രമൊഴിക്കും! തന്നെയും മകളെയും ഭര്‍ത്താവ് ഉപദ്രവിക്കും; പരാതിയുമായി പോലീസിനെ സമീപിച്ച്‌ വീട്ടമ്മ; മരുമകളോട് ‘നീ പോയി തെണ്ടിത്തിന്ന്’ എന്ന് പറഞ്ഞ് ഭര്‍തൃമാതാവ്; കോട്ടയത്ത് നിന്നു വീണ്ടും ഗാര്‍ഹിക പീഡന പരാതി

കോട്ടയം: ഏറ്റുമാനൂരില്‍ തന്നെയും മക്കളെയും ഭര്‍ത്താവും ഭര്‍തൃമാതാവും ഉപദ്രവിക്കുന്നു എന്നു പരാതിയുമായി വീട്ടമ്മ. മദ്യത്തിന് അടിമയായ ഭര്‍ത്താവും ഭര്‍തൃമാതാവും ക്രൂരമായി പീഡിപ്പിക്കുന്നുവെന്നാണ് പരാതി. 19-കാരിയായ മകളെയും ഭര്‍ത്താവ്…

ഹോണ്‍ അടിച്ചത് ഇഷ്ടമായില്ല; പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം തടസ്സപ്പെടുത്തി; മാറ്റാന്‍ ചെന്ന പോലീസിനോടും തട്ടിക്കയറി; യുവാവിനെതിരെ കേസ്‌

കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാഗാന്ധിയുടെ വാഹനവ്യൂഹത്തിന് തടസ്സം സൃഷ്ടിച്ച യുവാവിന്റെ പേരില്‍ മണ്ണുത്തി പോലീസ് കേസെടുത്തു. മണ്ണുത്തി ബൈപാസ് ജങ്ഷന് സമീപം ശനിയാഴ്ച രാത്രി ഒമ്ബതരയോടെയാണ്…

ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ചു! ആലുവയിൽ എസ്ഐക്ക് സസ്പെൻഷൻ

ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ച സംഭവത്തിൽ ആലുവയിൽ എസ്ഐക്ക് സസ്പെൻഷൻ. ആലുവ പൊലീസ് സ്റ്റേഷനിലെ എസ്ഐ സലീമിനെയാണ് റൂറൽ എസ്പി സസ്പെൻഡ് ചെയ്തത്.…

പച്ച നിറമടിച്ച കോഴി, തത്തയാണെന്ന് പറഞ്ഞ് ഓണ്‍ലൈനില്‍ വില്പനയ്ക്ക് ! പാകിസ്ഥാനില്‍ നിന്നും പുതിയ തട്ടിപ്പ്

തട്ടിപ്പുകള്‍ പലവിധമാണ്. ചില തട്ടിപ്പുകള്‍ അത്ര പെട്ടെന്ന് ആളുകള്‍ക്ക് വ്യക്തമാകണമെന്നില്ല. തട്ടിപ്പ് നടന്ന് കഴിഞ്ഞ ശേഷമാകും അത് വ്യക്തമാകുക. എന്നാല്‍ ചില തട്ടിപ്പുകള്‍ പെട്ടെന്ന് തന്നെ ആളുകള്‍ക്ക്…

7 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു കൊന്നു! 18 വർഷമായി ജയിലിലുള്ള മകന്‍റെ മോചനം തേടി അമ്മ; എതിർത്ത് ജയിൽ ഡിജിപി

ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച് കൊന്നയാള്‍ക്ക് അകാല വിടുതല്‍ നല്‍കണമെന്ന പ്രതിയുടെ അമ്മയുടെ ഹര്‍ജി തത്കാലം പരിഗണിക്കാന്‍ കഴിയില്ലെന്ന് ജയില്‍ ഡിജിപി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.…

എഡിഎമ്മിന്റെ മരണം: ‘നവീൻ ബാബുവിനെ അപമാനിക്കാൻ പി പി ദിവ്യ ആസൂത്രണം നടത്തി’, 400 പേജ് കുറ്റപത്രത്തിൽ ഏകപ്രതി പി പി ദിവ്യ

എഡിഎം നവീൻ ബാബുവിന്റെ മരണത്തിലെ ആത്മഹത്യാ പ്രേരണ കേസിൽ കുറ്റപത്രം ഇന്ന് നൽകും. പി പി ദിവ്യയാണ് കേസിലെ ഏക പ്രതി, ദിവ്യയുടെ പ്രസംഗം എഡിഎം ജീവനൊടുക്കാൻ…