Category: Crime

മദ്യലഹരിയില്‍ സുഹൃത്തിനെ കെട്ടിടത്തിനു മുകളില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി; കാഞ്ഞിരപ്പള്ളി സ്വദേശി അറസ്റ്റിൽ!

മദ്യലഹരിയില്‍ സുഹൃത്തിനെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. സംഭവത്തില്‍ പ്രതിയെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട അടൂർ പറ്റിഞ്ഞാറ്റേതില്‍ അനില്‍കുമാർ (40) ആണ്…

മലയാള സിനിമ ലോകത്തിന് ഞെട്ടൽ, പൊലീസിന്‍റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറി; ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ!

മലയാള സിനിമ ലോകത്തെ നടുക്കി ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ. എൻഡിപിഎസ് സെക്ഷൻ 27, 29 പ്രകാരമാണ് ഷൈനെതിരെ കേസെടുത്തിട്ടുള്ളത്. ലഹരിമരുന്ന് ഉപയോഗിച്ചതിന്‍റെ തെളിവ്…

കോട്ടയം ചിങ്ങവനത്ത് 24 ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പ്! ഭാര്യയും ഭർത്താവും പിടിയിൽ

കോട്ടയം: വിദ്യാഭ്യാസ പദ്ധതിയുടെ പേരിൽ നിക്ഷേപ തട്ടിപ്പ് നടത്തിയ ദമ്പതിമാർ കോട്ടയത്ത് പിടിയിലായി. കോഴിക്കോട് വടകര എടച്ചേരി പടിഞ്ഞാറയിൽ വീട്ടിൽ രമിത് (35),ഭാര്യ ചിഞ്ചു (34) എന്നിവരാണ്…

എജ്ജാതി!! വിൻസിക്ക് ‘പിന്തുണ’യുമായി ഷൈൻ ടോം ചാക്കോ; പേര് പുറത്തുവന്നതോടെ ചർച്ചയായി ഇന്‍സ്റ്റഗ്രാം സ്റ്റോറി

ലഹരി ഉപയോഗിച്ച നടനില്‍ നിന്നും സിനിമാ സെറ്റില്‍ വെച്ച് മോശം അനുഭവം ഉണ്ടായെന്ന നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തല്‍ നടന്‍ ഷൈന്‍ ടോം ചാക്കോയും പങ്കുവെച്ചിരുന്നു. ഷൈന്‍…

ആലപ്പുഴയെ നടുക്കി അയൽവാസികളുടെ അരുംകൊല, വാക്കുതർക്കത്തിനൊടുവിൽ ചുറ്റിക കൊണ്ട് വീട്ടമ്മയെ അടിച്ചുകൊന്നു!

ആലപ്പുഴയെ നടുക്കി അയൽവാസികളുടെ കൊടും ക്രൂരത. അയൽവാസിയുമായുള്ള തർക്കത്തിനിടെ വീട്ടമ്മയെ ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ചുകൊല്ലുകയായിരുന്നു. ആലപ്പുഴ അരൂക്കുറ്റി സ്വദേശി വനജ (50) ആണ് മരിച്ചത്. വനജയെ കൊലപ്പെടുത്തിയ…

വ്ലോഗര്‍ തൊപ്പി ഫ്രീയായി; ബസ് തൊഴിലാളികള്‍ക്കുനേരെ തോക്ക് ചൂണ്ടിയ കേസിൽ മുഹമ്മദ് നിഹാലിനെ വിട്ടയച്ചു

സ്വകാര്യ ബസ് തൊഴിലാളികള്‍ക്കുനേരെ തോക്ക് ചൂണ്ടിയ കേസിൽ വ്ലോഗര്‍ തൊപ്പിയെന്നറിയപ്പെടുന്ന മുഹമ്മദ് നിഹാലിനെ വിട്ടയച്ചു. ബസ് തൊഴിലാളികൾ പരാതി നൽകാത്തതിനെ തുടർന്നാണ് അഞ്ചുമണിക്കൂറോളം കസ്റ്റഡിയിൽ വെച്ചശേഷം നിഹാലിനെയും…

സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടി; വ്ലോ​ഗർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ!

വ്‌ളോഗര്‍ തൊപ്പി കസ്റ്റഡിയില്‍. സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയതിനാണ് തൊപ്പി എന്ന മുഹമ്മദ് നിഹാലിനെ വടകര പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വടകര ബസ് സ്റ്റാന്റില്‍…

വിഷു ദിനത്തിൽ വിഗ്രഹത്തിൽ ചാർത്തിയ 20 പവൻ തിരുവാഭരണം മോഷണം പോയി! കീഴ്ശാന്തിയെ കാണ്മാനില്ല

ആലപ്പുഴ എഴുപുന്നയിൽ ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയി. വിഷു ദിനത്തിൽ വിഗ്രഹത്തിൽ ചാർത്തിയ തിരുവാഭരണമാണ് മോഷണം പോയത്. 20 പവന്റെ സ്വർണ്ണാഭരണമാണ് മോഷണം പോയത്. എഴുപുന്ന ശ്രീ…

സിഗരറ്റ്‌ തട്ടിക്കളഞ്ഞതിന് പ്രതികാരം; പോലീസുകാരെ ഹെല്‍മറ്റുകൊണ്ട് അടിച്ച്‌ പരിക്കേല്‍പ്പിച്ച്‌ 19-കാരൻ! 2 സിപിഒമാര്‍ക്ക് പരിക്ക്

കയ്യിലിരുന്ന സിഗരറ്റ് തട്ടിക്കളഞ്ഞ പോലീസുകാരെ പിന്തുടർന്നെത്തി ഹെല്‍മെറ്റ് കൊണ്ടടിച്ച 19-കാരൻ പിടിയില്‍. കുളത്തൂർ മണ്‍വിള സ്വദേശി റയാൻ ബ്രൂണോ ആണ് അറസ്റ്റിലായത്. സംഭവത്തില്‍ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു.…

മുണ്ടക്കയത്ത് കന്യാസ്ത്രീയുടെ വാട്‌സ്‌ആപ്പ് ഹാക്ക് ചെയ്തുള്ള തട്ടിപ്പില്‍ വീണവരില്‍ വിദേശത്തുള്ളവരും! ഇപ്പോഴും പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നു ജനങ്ങള്‍; തട്ടിപ്പില്‍ കുടുങ്ങിയത് തട്ടിപ്പുകാര്‍ അയച്ച ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ

മുണ്ടക്കയം: മുണ്ടക്കയത്ത് കന്യാസ്ത്രീയുടെ വാട്‌സ്‌ആപ്പ് ഹാക്ക് ചെയ്തു ലക്ഷങ്ങളുടെ തട്ടിപ്പില്‍ വീണവരില്‍ വിദേശത്തുള്ളവരും. ഇപ്പോഴും പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നു ഇടവക ജനങ്ങള്‍. ഇതിനോടകം നിരവധി പേരാണു…