Category: Crime

അച്ഛനെ കൊന്ന് ചാക്കിൽകെട്ടി ഉപേഷിച്ചു! തൃശ്ശൂരിനെ നടുക്കി ക്രൂര കൊലപാതകം; മകൻ അറസ്റ്റിൽ

തൃശ്ശൂർ കൂട്ടാലയിൽ അച്ഛനെ മകൻ കൊന്ന് ചാക്കിലാക്കി പറമ്പില്‍ ഉപേഷിച്ചു. വീടിനടുത്ത പറമ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൂട്ടാല സ്വദേശി സുന്ദരൻ (80) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ…

കാപ്പാ ചുമത്തി പുറത്താക്കി: പിന്നാലെ നിയമം ലംഘിച്ച് ജില്ലയിലെത്തി; നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഈരാറ്റുപേട്ട സ്വദേശി അറസ്റ്റിൽ

കോട്ടയം: കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ കാപ്പാ നിയമം ലംഘിച്ച് ജില്ലയിലെത്തിയ പ്രതിയെ കാപ്പ നിയമനത്തിന് പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട കുന്നുംപുറത്തു വീട്…

കേരള മനസാക്ഷിയെ ഞെട്ടിച്ച ക്രൂരത,  ഗോവിന്ദച്ചാമിയെന്ന കൊടും ക്രിമിനൽ! സൗമ്യ വധക്കേസ് നാൾവഴികൾ…

കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരമായ കൊലപാതകവും ബലാത്സംഗവുമായിരുന്നു 2011-ൽ നടന്ന സൗമ്യ വധക്കേസ്. ഈ കേസിൻ്റെ പ്രധാന പ്രതിയായ ഗോവിന്ദച്ചാമിയുടെ നിയമ പോരാട്ടങ്ങളും കോടതി നടപടികളും വലിയ…

പേര് ഗോവിന്ദസ്വാമി, പ്രായം 41, ഇടത് കൈ മുറിച്ചുമാറ്റി, വലതുകവിളിൽ അടയാളമുണ്ട്; കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി പോലീസ്! എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9446899506 എന്ന നമ്പറിൽ അറിയിക്കുക…

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപ്പെട്ട സൗമ്യ വധക്കേസ് കൊടും കുറ്റവാളി ഗോവിന്ദച്ചാമിക്കായി വ്യാപക തെരച്ചിൽ. കണ്ണൂരിലും പരിസരത്തും തിരച്ചിൽ നടത്തുന്നതിനൊപ്പം ഇയാൾ സംസ്ഥാനം വിടാനുള്ള സാധ്യത…

സെല്ലിലെ കമ്പികൾ മുറിച്ചുമാറ്റി പുറത്ത് കടന്നു, തുണികൾ കൂട്ടിക്കെട്ടി മതിൽ ചാടി; സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി! കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷാ വീഴ്ച; വ്യാപക തിരച്ചിൽ..

കോളിളക്കം സൃഷ്ടിച്ച സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇയാൾ ചാടിയത്. ജയിൽ അധികൃതർ ഇന്ന് രാവിലെ സെൽ പരിശോധിച്ചപ്പോളാണ്…

4 വർഷം കൊണ്ട് പൊലീസ് ഉദ്യോ​ഗസ്ഥ തട്ടിയെടുത്തത് 16,76,650 രൂപ! പെറ്റിക്കേസുകളിൽ അഴിമതി നടത്തി തട്ടിപ്പ്; സംഭവം മൂവാറ്റുപുഴയിൽ

പെറ്റിക്കേസുകളിൽ അഴിമതി നടത്തിയതിനെ തുടർന്ന് വനിത പൊലീസുകാരിക്കെതിരെ പണംതട്ടിപ്പിന് കേസെടുത്ത് പൊലീസ്. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലാണ് സംഭവം. സീനിയർ സിവിൽ പൊലീസ് ഓഫീസറായ ശാന്തിനി കൃഷ്ണന് എതിരെയാണ്…

വി.എസിനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചു; അധ്യാപകൻ അറസ്റ്റിൽ

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യുണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് പോസ്റ്റിട്ട അധ്യാപകന്‍ അറസ്റ്റില്‍. നഗരൂര്‍ സ്വദേശി വി അനൂപിനെയാണ് അറസ്റ്റ് ചെയ്തത്. അനൂപിനെതിരെ…

അതുല്യയുടെ മരണം: ഭർത്താവ് സതീഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

ഷാർജയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഷാർജയിലെ സ്വകാര്യ കമ്പനിയിൽ സൈറ്റ് എഞ്ചിനീയർ ആയിരുന്നു കൊല്ലം ശാസ്താംകോട്ട സ്വദേശിയായ സതീഷ്. ഇക്കാര്യം…

രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ് കോൺഗ്രസ് സമരം; യുവാവിന് ദാരുണാന്ത്യം!

രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് തടഞ്ഞ് കോൺഗ്രസ് സമരം. വാഹനത്തിൽ ഉണ്ടായിരുന്ന രോഗി മരിച്ചു. മെഡിക്കൽ കോളേജിൽ എത്തിക്കാൻ വൈകിയതോടെയാണ് രോഗിയായ ആദിവാസി യുവാവ് ബിനു (44) മരിച്ചത്.…

കോട്ടയം പാലായിൽ കടയുടമ പെട്രോൾ ഒഴിച്ച് തീകൊളുത്തി ഗുരുതരാവസ്ഥയിലായ ജ്വല്ലറി ഉടമ മരിച്ചു!

കോട്ടയം പാലാ രാമപുരത്ത് പെട്രോളൊഴിച്ച് കത്തിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ജ്വല്ലറി ഉടമ മരിച്ചു. രാമപുരം ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനാണ് (55)…