വഴിയാത്രക്കാരനെ ആക്രമിച്ച് പണം തട്ടിയ കേസിൽ കാഞ്ഞിരപ്പള്ളി സ്വദേശികൾ അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: ബസ് കാത്തു നില്‍ക്കുകയായിരുന്ന മധ്യവയസ്കനെ ആക്രമിച്ച് പണം തട്ടിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നം പാറത്തോട് തൈപ്പറമ്പിൽ വീട്ടിൽ നിസാർ മകൻ നിസാം…
