Category: Crime

ചങ്ങനാശ്ശേരി സ്വദേശിയായ വീട്ടമ്മയില്‍ നിന്നും 81 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ സൈബര്‍ പോലീസിന്റെ പിടിയില്‍.

കോട്ടയം: ചങ്ങനാശ്ശേരി സ്വദേശിനിയായ വീട്ടമ്മയെ കബളിപ്പിച്ച് 81 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയൻ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. നൈജീരിയ സ്വദേശിയായ ഇസിചിക്കു (26) എന്നയാളെയാണ്…

കാഞ്ഞിരപ്പള്ളിയിൽ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികൾക്ക് നേരെ ആക്രമണം; അഞ്ചുപേർ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ച കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നം പാലമൂട്ടിൽ വീട്ടിൽ മാത്യു ചാക്കോ മകൻ ഡോണ മാത്യു…

അതിരപ്പള്ളിയിൽ യുവതിയെ കൊന്ന് വനത്തില്‍ തള്ളി; സുഹൃത്ത് അറസ്റ്റില്‍

തൃശൂർ: അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയെ കൊന്ന് തള്ളി. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26) യാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അഖിലിനെ പോലീസ് അറസ്റ്റ്…

പാക്കിസ്ഥാന് വിവരങ്ങൾ ചോർത്തി; ഡി ആർ ഡി ഒ ശാസ്ത്രജ്ഞൻ അറസ്റ്റിൽ

മുംബൈ: ചാരവൃത്തിക്കേസിൽ ശാസ്ത്രജ്ഞൻ അറസ്റ്റിൽ. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്‍റ് ഓർഗനൈസേഷനു കീഴിലെ റിസർച്ച് ആൻഡ് ഡെവലപ്പ്മെന്‍റ് എസ്റ്റാബ്ലിഷ്മെന്‍റ് ഡയറക്‌ടർ പ്രദീപ് കുരുൽക്കറെയാണ് പുണെയില്‍ എ.ടി.എസ് അറസ്റ്റുചെയ്തത്.…

കൊല്ലത്ത്‌ ഭാര്യ ഭർത്താവിനെ മൺവെട്ടികൊണ്ട്‌ അടിച്ചുകൊന്നു

കൊല്ലം: കൊല്ലം കടയ്ക്കലില്‍ ഭാര്യ ഭര്‍ത്താവിനെ മൺവെട്ടികൊണ്ട് അടിച്ചുകൊന്നു. കടയ്ക്കല്‍ വെള്ളാറവട്ടം സ്വദേശി സജുവാണ് മരിച്ചത്. ഭാര്യ പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടർന്ന് ഒന്നര…

ആതിര ജീവനൊടുക്കിയിട്ട് മൂന്നു നാൾ; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്

കോട്ടയം: സൈബർ ആക്രമണത്തെ തുടർന്നു മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ രക്ഷപ്പെട്ട പ്രതിയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. കോട്ടയം ജില്ലാ പോലീസ് മേധാവിയാണ്…

പ്രണയാഭ്യർത്ഥന നിരസിച്ച പതിനാറുകാരിക്ക് നടുറോഡിൽ ക്രൂരമർദ്ദനം; മുടിയിൽ കുത്തിപ്പിടിച്ച് മുഖത്തടിച്ചു; വർക്കലയിൽ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം : പ്രണയാഭ്യർത്ഥന നിരസിച്ചതിന് പതിനാറുകാരിക്ക് മർദ്ദനം. വർക്കലയിൽ യുവാവ് പിടിയിൽ. വെട്ടൂർ സ്വദേശി കൃഷ്ണ രാജ് (24) ആണ് പിടിയിലായത്. വിദ്യാർത്ഥിനിയെ പിന്തുടർന്നെത്തി മർദ്ദിച്ചതിന് പോക്സോ…

സൈബര്‍ ആക്രമണത്തിൽ മനംനൊന്ത് കോട്ടയത്ത് യുവതിയുടെ ആത്മഹത്യ: മുൻ സു​ഹൃത്തിനെതിരെ ആത്മഹത്യ പ്രേരണക്ക് കേസ്

കോട്ടയം: കോട്ടയം കോതനല്ലൂരിൽ സൈബർ അധിക്ഷേപത്തിൽ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു. കോന്നല്ലൂര്‍ സ്വദേശി ആതിര (26) യാണ് മരിച്ചത്. മുന്‍ സുഹൃത്ത് അരുണ്‍ വിദ്യാധരന്…

പോക്സോ കേസിൽ മുണ്ടക്കയം സ്വദേശി അറസ്റ്റിൽ

കോട്ടയം: ഏറ്റുമാനൂരിൽ പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം കൂട്ടിക്കൽ ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ ( പറവൂർ നോർത്ത് കുത്തിയതോട് ചെറുകടപ്പറമ്പ് ഭാഗത്ത് താമസം)…

പാകിസ്താനിൽ പെണ്‍കുട്ടികളുടെ ശവകുടീരം പൊളിച്ച് മൃതദേഹങ്ങളെ ബലാത്സംഗം ചെയ്യുന്നു; ശവകുടീരങ്ങള്‍ക്ക് പൂട്ടിട്ട് മാതാപിതാക്കള്‍

ഇസ്ലാമാബാദ്: പാകിസ്താനിൽ മരിച്ച പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികളുടെ ശവകുടീരം പൊളിച്ച് മൃതദേഹങ്ങളെ പീഡിപ്പിക്കാതിരിക്കാൻ ഇവ ഗ്രില്ലിട്ട് പൂട്ടി മാതാപിതാക്കൾ. 2011 ലാണ് ആദ്യമായി പാകിസ്താനിൽ നെക്രോഫീലിയ റിപ്പോർട്ട്…