ട്രെയിനില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ ടിടിഇ അറസ്റ്റില്‍
കോട്ടയം: ട്രെയിൻ യാത്രക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ ടിക്കറ്റ് എക്‌സാമിനർ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി നിതീഷിനെയാണ് കോട്ടയം റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്. ടി.ടി.ഇ മദ്യപിച്ചിരുന്നതായി പരിശോധനയിൽ…
