ശുചിമുറിയില്‍ രക്തക്കറ; പെണ്‍കുട്ടികളെ വിവസ്ത്രരാക്കി സ്കൂളില്‍ ആര്‍ത്തവ പരിശോധന! പ്രിൻസിപ്പലും സഹായിയും അറസ്റ്റില്‍
സ്കൂള്‍ ടോയ്‌ലറ്റില്‍ രക്തക്കറ കണ്ടതിനെത്തുടർന്ന് വിദ്യാർത്ഥിനികളെ ആർത്തവ പരിശോധനയ്ക്ക് വിധേയമാക്കി പ്രിൻസിപ്പല്‍. മഹാരാഷ്ട്രയിലെ താനെയില്‍ ആർഎസ് ധമാനി സ്കൂളില്‍ ചൊവ്വാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അഞ്ചാം ക്ലാസ്…
