Category: Crime

കടൽ കുതിരയുമായി യുവാവ് പിടിയിൽ; സംഭവം പാലക്കാട്

പാലക്കാട്: പാലക്കാട് ബസ് സ്റ്റാൻഡിന് സമീപം കടൽ കുതിരയുമായി യുവാവ് വനം വകുപ്പിന്റെ പിടിയിൽ. ചെന്നൈ സ്വദേശി എഴിൽ സത്യയാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് വനം…

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടും! പെൺകുട്ടികളെ പ്രണയം നടിച്ച് ലഹരി കാരിയർമാരാക്കും; ആയുർവേദ തെറാപ്പിയുടെ മറവിൽ മയക്കുമരുന്ന് കച്ചവടം! പെരുവന്താനം സ്വദേശിയായ യുവാവ് പിടിയിൽ

കോട്ടയം: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് സ്പഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 2.2 ഗ്രാം എം ഡി എം എയും 50 ഗ്രാം കഞ്ചാവുമായി പെരുവന്താനം…

മണിമലയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; കറിക്കാട്ടൂർ സ്വദേശി അറസ്റ്റിൽ

കോട്ടയം: ഷാപ്പ് മാനേജറെ ആക്രമിച്ച് സ്വർണ്ണവും പണവും കവരുകയും, ചോദിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല കറിക്കാട്ടൂർ, കളക്കാലിൽ…

ഈരാറ്റുപേട്ടയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ

കോട്ടയം: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട മന്ദക്കുന്ന് ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ അഫ്സൽ ഹക്കീം (25) എന്നയാളെയാണ് ഈരാറ്റുപേട്ട…

കോട്ടയത്ത് കൈക്കൂലി വാങ്ങുന്നതിനിടെ സ്കൂൾ ഹെഡ്മാസ്റ്റർ പിടിയിൽ; പിടിയിലായത് എ.ഇ.ഒയ്ക്കായി 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ..!!

കോട്ടയം: എ.ഇ.ഒയ്ക്ക് നൽകാനെന്ന പേരിൽ കൈക്കൂലി വാങ്ങിയ ഹെഡ്മാസ്റ്റർ വിജിലൻസ് പിടിയിൽ. സിഎൻഐ എൽപി സ്കൂളിലെ ഹെഡ്മാസ്റ്ററായ സാം ടി.ജോണിനെയാണ് കോട്ടയം വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ്…

കറുകച്ചാലിൽ സഹപ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമം; ആസാം സ്വദേശി അറസ്റ്റിൽ

കറുകച്ചാൽ: ഹോട്ടൽ ജോലിക്കാരനായ അതിഥി തൊഴിലാളിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹപ്രവർത്തകനായ ആസാം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ആസാം സ്വദേശിയായ സുനേശ്വർ സോനോവാൽ (21) എന്നയാളെയാണ്…

പാലായിൽ യുവതിയെ ആക്രമിച്ച കേസിൽ യുവാവ് പിടിയിൽ

പാലാ: യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രാമപുരം മുല്ലമറ്റം ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ ശ്രീകുമാർ (31) എന്നയാളെയാണ് പാലാ പോലീസ്…

വെള്ളച്ചാട്ടം കാണാനെത്തിയ യുവതികളെ കടന്നു പിടിച്ച കേസ്; മൂവാറ്റുപുഴയിലെ പൊലീസുകാർക്ക് സസ്പെൻഷൻ

കൊച്ചി: എറണാകുളം അരീക്കൽ വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ രണ്ടു പൊലീസുകാർക്ക് സസ്പെൻഷൻ. മൂവാറ്റുപുഴ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍മാരായ പരീത്, ബൈജു എന്നിവരെയാണ്…

കാഞ്ഞിരപ്പള്ളിയിൽ വീട്ടമ്മയ്ക്ക് നേരെ അതിക്രമം; ഇടക്കുന്നം സ്വദേശിയായ യുവാവ് അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: വീട്ടമ്മയുടെ നേരെ അതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നം പാറത്തോട് എക്കാട്ടിൽ വീട്ടിൽ വിഷ്ണുരാജ് (23) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ്…

മണിമലയിൽ 47കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; എരുമേലി സ്വദേശിയായ യുവാവ് പിടിയിൽ

മണിമല: ചുമട്ട് തൊഴിലാളിയായ 47കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി ടൗൺ ഭാഗത്ത് നെല്ലിത്താനം വീട്ടിൽ മുബാറക്ക് എ.റഫീഖ് (25) എന്നയാളെയാണ്…