Category: Crime

അമ്മയെയും, സഹോദരിയെയും പറ്റി അപവാദം പറഞ്ഞു; പൊൻകുന്നത്ത് മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ ബന്ധു അറസ്റ്റിൽ

പൊൻകുന്നം: മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ ബന്ധുവായ 46 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് ചെന്നാക്കുന്ന് ഭാഗത്ത് ഈറ്റത്തോട് വീട്ടിൽ മനോജ് ജോസഫ് (46) എന്നയാളെയാണ് പൊൻകുന്നം…

സുജിതയുടെ മൃതദേഹം കയ്യും കാലും കെട്ടി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ!!മൃതദേഹം കുഴിച്ചിട്ടിടത്ത് ശുചിമുറി നിർമിക്കാൻ നീക്കം; തെളിവു നശിപ്പിക്കാന്‍ ‘ദൃശ്യം മോഡല്‍’ പദ്ധതി

മലപ്പുറം: മലപ്പുറം തുവ്വൂരിൽ കൃഷിഭവനിൽ ജോലിചെയ്തിരുന്ന യുവതിയുടെ കൊലപാതകം ആസൂത്രിതമെന്ന് പോലീസ്. സുജിതയെ ശ്വാസം മുട്ടിച്ച് ബോധംകെടുത്തിയ ശേഷം കഴുത്തില്‍ കുരുക്കിട്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് എസ് പി…

മുക്കത്ത് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍!

കോഴിക്കോട്: ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഓടി രക്ഷപ്പെട്ട ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുത്തേരിയില്‍ അനുഗ്രഹ ഹോട്ടല്‍ നടത്തുന്ന പൂളപ്പൊയില്‍ പൈറ്റൂളി ചാലില്‍ മുസ്തഫ (51)…

മദ്യപാനത്തിനിടെ വാക്കുതർക്കം; ഈരാറ്റുപേട്ടയിൽ സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു..!

കോട്ടയം: ഈരാറ്റുപേട്ട തലപ്പുലത്ത് യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു. ഈരാറ്റുപേട്ട സബ്സ്റ്റേഷൻ ഭാഗത്ത് രാജീവ് ഗാന്ധി കോളനിയിൽ താമസിക്കുന്ന ചുണ്ടങ്ങാതറയിൽ ബൈജു (റോബി, 35) ആണ് മരിച്ചത്. കേസിൽ…

എരുമേലിയിൽ വൻ കഞ്ചാവ് വേട്ട!! 6 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

കോട്ടയം : എരുമേലിയിൽ ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് വൻ കഞ്ചാവ് വേട്ട . എരുമേലി എക്സൈസ് റേഞ്ച് പാർട്ടിയും, ഐ.ബി പാർട്ടിയും ചേർന്ന് സൈബർ സെല്ലിന്റെ…

മണിമലയിൽ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമം; കാഞ്ഞിരപ്പള്ളി സ്വദേശികളായ അച്ഛനും മകനും ഉൾപ്പെടെ നാലുപേർ പിടിയിൽ

മണിമല: യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി വണ്ടൻപാറ ഭാഗത്ത് കുന്നേൽ വീട്ടിൽ കെ.എം ഷിബു (56), ഇയാളുടെ…

‘ഹൈടെക് കോപ്പിയടി’; വിഎസ്‌എസ്‌സി ഞായറാഴ്ച നടത്തിയ പരീക്ഷകൾ റദ്ദാക്കി

തിരുവനന്തപുരം: വിഎസ്എസ്‌സി പരീക്ഷയിലെ ക്രമക്കേടുകളെത്തുടർന്ന് ഞായറാഴ്ച നടന്ന ടെക്നീഷ്യൻ – ബി, ഡ്രൗട്ട്സ്മാൻ – ബി, റേഡിയോഗ്രാഫർ – എ എന്നീ പരീക്ഷകൾ റദ്ദാക്കി. പുതിയ പരീക്ഷാ…

വീട്ടിൽ അതിക്രമിച്ചു കയറി ഗർഭിണിയെ പീഡിപ്പിച്ചു!! ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അറസ്റ്റിൽ

പത്തനംതിട്ട: ഗർഭിണിയായ 19 വയസുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്ന പരാതിയിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അറസ്റ്റിൽ .വാഴപ്പറമ്പിൽ ശ്യാം കുമാറിനെയാണ് പുളിക്കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച…

വൈക്കത്ത് കള്ള് ഷാപ്പിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം! വെച്ചൂർ സ്വദേശി പിടിയിൽ

വൈക്കം: വാക്ക് തർക്കത്തെ തുടർന്ന് യുവാവിനെ ഷാപ്പിലെ കുപ്പി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ ഇടയാഴം, വേരുവള്ളി ഭാഗത്ത്…

എറണാകുളത്ത് പിതൃസഹോദരൻ പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടി; രക്ഷപ്പെട്ടോടിയ പ്രതി തൂങ്ങിമരിച്ച നിലയിൽ

എറണാകുളം: എറണാകുളം കൂത്താട്ടുകുളത്ത് പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടിപ്പരുക്കേൽപിച്ച ശേഷം പ്രതി ആത്മഹത്യ ചെയ്തു. ഇലഞ്ഞിയിലാണ് സംഭവം. പെൺകുട്ടിയുടെ പിതൃസഹോദരനാണ് ശനിയാഴ്ച രാവിലെ 11.30ഓടെ കുട്ടിയെ വീട്ടിൽ…