എന്താ വെറൈറ്റി അല്ലേ..?? യാത്രക്കാരന്‍റെ കൈവശം സ്വര്‍ണം പൂശിയ ലുങ്കി മുണ്ടുകള്‍..!! സ്വർണക്കടത്തിന്റെ പുതുവഴികൾ കണ്ട് അന്തംവിട്ട് കസ്റ്റംസ്
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രണ്ടുപേരില്‍നിന്നായി മൂന്നു കിലോ സ്വർണം പിടികൂടി. രണ്ട് കിലോ ഗ്രാം സ്വര്‍ണം കോഴിക്കോട് സ്വദേശി ഷുഹൈബില്‍ നിന്നും ഒരു കിലോ…
