Category: Crime

കോട്ടയം കറുകച്ചാലിൽ യുവാവിനെയും ഭാര്യയെയും വീടുകയറി ആക്രമിച്ചു; കതകിന്റെ പാളി ഉപയോഗിച്ച് ഇടിച്ചു പരിക്കേൽപ്പിച്ചു; നാല് പേർ അറസ്റ്റിൽ

കറുകച്ചാൽ: യുവാവിനെയും, ഭാര്യയെയും വീടുകയറി ആക്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നന്താനം പാലക്കതകിടി സ്വദേശികളായ കാഞ്ഞിരത്താനം വീട്ടിൽ ഗോകുൽ പ്രസാദ് (28), പുള്ളോലിക്കൽ…

കോട്ടയത്ത് എക്സൈസിന്റെ ചാരായ വേട്ടയിൽ മദ്യവില്പനക്കാരനും വാറ്റുകാരനും പിടിയിൽ; അഞ്ച് ലിറ്റർ ചാരായവും, 50 ലിറ്റർ വാഷും, നാലര ലിറ്റർ മദ്യവും പിടികൂടി

കോട്ടയം: പാറമ്പുഴ തെക്കേടങ്ങട്ട് കെ.ബാലകൃഷ്ണൻ (65) നെ അഞ്ച് ലിറ്റർ ചാരായവും 50 ലിറ്റർ വാഷുമായും മറ്റൊരു കേസിൽ പാറമ്പുഴ കരിങ്ങാം തറ അനീഷ് .കെ (43)…

വയനാട്ടിലെ ഉരുൾപൊട്ടൽ; അമ്മമാർ മരിച്ച കുട്ടികൾക്ക് മുലപ്പാൽ നൽകാമെന്ന പോസ്റ്റിന് അശ്ലീല കമന്റിട്ട യുവാവ് അറസ്റ്റിൽ

വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റിന് അശ്ലീല കമന്റിട്ടയാൾ അറസ്റ്റിൽ. മുലപ്പാൽ നൽകാമെന്ന പോസ്റ്റിന് അശ്ലീല കമന്റിട്ട ചെർപ്പുളശ്ശേരി സ്വദേശി സുകേഷ് പി. മോഹനൻ…

ഇൻസ്റ്റയിൽ പരിചയപ്പെട്ട പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിച്ച യുവാവിനെ തൃശൂര്‍ പൊലീസ് പിടികൂടി. കൊല്ലം പന്മന സ്വദേശിയായ മൂനംവീട് കോളനിയിലെ നിയാസിനെയാണ് പൊലീസ് പിടികൂടിയത്. റൂറല്‍ എസ്…

പെൺകുട്ടിയുടെ കൈ പിടിച്ച് ‘ഐ ലവ് യു’ പറഞ്ഞു, യുവാവിന് രണ്ടു വർഷം തടവ്

പതിനാലുകാരിയുടെ കൈപിടിച്ച് പ്രണയാഭ്യാർഥന നടത്തിയ യുവാവിന് രണ്ടുവർഷം തടവ്. മുംബൈയിലെ പ്രത്യേക പോക്സോ കോടതിയാണ് 24 വയസ്സുകാരനു രണ്ടുവർഷം തടവുവിധിച്ചത്. 2019ലാണ് കേസിനാസ്പദമായ സംഭവം. വീടിനടുത്തുള്ള കടയിൽനിന്ന്…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം; മുണ്ടക്കയം സ്വദേശിയായ യുവതി ഉൾപ്പടെ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം നടത്തിയ സംഭവത്തിൽ യുവതിയടക്കം രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. മുണ്ടക്കയത്താണ് രണ്ട് പേർക്കെതിരെ കേസെടുത്തിരിക്കുന്നത്. മുണ്ടക്കയം സ്വദേശികളായ സതീഷ് ബാബു, ജിഷ…

വിവിധ ജില്ലകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; യുവതിയെ കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി

കോട്ടയം: ചെമ്പ് സ്വദേശിനിയായ യുവതിയെ കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി. ചെമ്പ് ബ്രഹ്മമംഗലം മണിയൻകുന്ന് ഭാഗത്ത് മണിയൻകുന്നേൽ വീട്ടിൽ അഞ്ജന ആർ.പണിക്കർ (36) എന്നയാളെയാണ് കാപ്പ…

കോട്ടയം ജില്ലയിലെ വിവിധ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം അടിച്ച ശേഷം പണം നൽകാതെ മുങ്ങി; യുവാവ് മണിമല പോലീസിന്റെ പിടിയിൽ

മണിമല: വാഹനത്തിൽ പെട്രോൾ അടിച്ചതിനുശേഷം പണം നൽകാതെ പമ്പ് ഉടമകളെ കബളിപ്പിച്ച്‌ കടന്നുകളയുന്നയാളെ പോലീസ് പിടികൂടി. പൂവരണി പൈക ഭാഗത്ത് മാറാട്ട്കളം ( ട്രിനിറ്റി ) വീട്ടിൽ…

രണ്ടാമതും പെണ്‍കുഞ്ഞിനെ പ്രസവിച്ചത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെ കുത്തിക്കൊലപ്പെടുത്തി, ഭര്‍ത്താവിന് വധശിക്ഷ

രണ്ടാമതും പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയതിന് ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന് വധശിക്ഷ. ഒഡിഷ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ആറ് വയസുള്ള മൂത്ത പെണ്‍കുട്ടിയേയും ഇയാള്‍…

കരഞ്ഞപ്പോൾ വായിൽ തുണിതിരുകി; ആറുവയസ്സുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 65 വര്‍ഷം തടവ്! പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി

ആറു വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 65 വർഷം കഠിന തടവും 60,000 രൂപ പിഴയും വിധിച്ചു. പിഴ തുക കുട്ടിക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ 8…