ഗായകൻ എം ജി ശ്രീകുമാറിന്റെ വീട്ടില്‍ നിന്ന് മാലിന്യം കായലിലേക്ക് തള്ളുന്ന വീഡിയോ എടുത്ത് വിനോദസഞ്ചാരി പരാതി നല്‍കി; 25000 രൂപ പിഴയിട്ട് പഞ്ചായത്ത്
കായലിലേക്ക് മാലിന്യം തള്ളുന്ന മൊബൈൽ വീഡിയോയുമായി വിനോദസഞ്ചാരി. ഗായകൻ എംജി ശ്രീകുമാറിന് പിഴയിട്ട് പഞ്ചായത്ത് അധികൃതർ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലെ ദിവസും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത്…