Category: Accident

പെരുന്നാള്‍ ആഘോഷിക്കാന്‍ സുഹൃത്തിന്‍റെ വീട്ടിലെത്തി; പീച്ചി ഡാം റിസർവോയർ അപകടത്തില്‍ മരണം രണ്ടായി

പീച്ചി ഡാം റിസർവോയർ അപകടത്തില്‍ മരണം രണ്ടായി. റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു. പട്ടിക്കാട് ചാണോത്ത് സ്വദേശി ആൻ ഗ്രേസ്(16) ആണ് മരിച്ചത്.…

മദ്യലഹരിയിലായിരുന്നയാള്‍ ഓടിച്ച കാര്‍ വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചുകയറി; ഈരാറ്റുപേട്ടയില്‍ യുവാവിന് ദാരുണാന്ത്യം

ഈരാറ്റുപേട്ട: മദ്യലഹരിയിലായിരുന്നയാള്‍ ഓടിച്ച കാര്‍ വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. കഴിഞ്ഞദിവസം രാത്രി ഈരാറ്റുപേട്ട നടയ്ക്കലിലുണ്ടായ വാഹനാപകടത്തില്‍ മഠത്തില്‍ അബ്ദുല്‍ഖാദറാണ് മരിച്ചത്. വെയിറ്റിംഗ് ഷെഡില്‍ സുഹൃത്തിനൊപ്പം…

ബസിറങ്ങി വീട്ടിലേക്ക് നടക്കവേ കാൽ വഴുതി വീണു; അതേ ബസ്സിനടിയിൽപ്പെട്ട് നാലാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: മടവൂരിൽ നാലാം ക്ലാസ് വിദ്യാർഥിനിക്കു സ്കൂൾ ബസ്സിനടിയിൽപ്പെട്ട് ദാരുണാന്ത്യം. മടവൂർ ഗവ. എൽപി സ്കൂ‌ളിലെ നാലാം ക്ലാസ് വിദ്യാർഥിനി കൃഷ്ണേന്ദുവാണു മരിച്ചത്. കുട്ടിയെ ഇറക്കിയ ബസ്…

താമരശ്ശേരി ചുരം രണ്ടാം വളവിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; പരിക്കേറ്റ യുവാവിൻ്റെ പോക്കറ്റിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്ത് പോലീസ്!

താമരശ്ശേരി ചുരം രണ്ടാം വളവിന് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് പരിക്ക്. കൈതപ്പൊയിൽ സ്വദേശി ഇർഷാദ്, ഹാഫിസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട്…

ഇടുക്കിയിൽ റിസോർട്ടിന്റെ ആറാം നിലയിൽ നിന്ന് വീണ് ഒമ്പതുവയസുകാരന് ദാരുണാന്ത്യം!

ഇടുക്കി: മൂന്നാർ ചിത്തിരപുരത്ത് റിസോർട്ടിന്റെ ആറാം നിലയിൽ നിന്ന് വീണ് ഒൻപതു വയസുകാരൻ മരിച്ചു. മധ്യപ്രദേശ് സ്വദേശി പ്രഭാ ദയാലാണ് മരിച്ചത്. മൂന്നാർ ടി കാസ്റ്റിൽ റിസോർട്ടിൽ…

വെട്ടി മാറ്റുന്നതിനിടെ മരം ദേഹത്ത് വീണ് ഒരാൾ മരിച്ചു; സംഭവം മുണ്ടക്കയം കൂട്ടിക്കലിൽ

മുണ്ടക്കയം: കൂട്ടിക്കലിൽ മരം വെട്ടി മാറ്റവേ മരം വീണ് പാലൂർക്കാവ് സ്വദേശി മരിച്ചു. ഇന്ന് ഉച്ചക്ക് ആണ് സംഭവം. മരം വെട്ടിനീക്കാൻ സഹായിക്കുന്നതിനിടെ തടി ദേഹത്തു വീഴുകയായിരുന്നു.…

അപകടകാരണം ഡ്രൈവറുടെ അശ്രദ്ധയോ? ഇടുക്കി പുല്ലുപാറ അപകടം; KSRTC ബസിന് ബ്രേക്ക് തകരാർ ഇല്ലെന്ന് മോട്ടർ വാഹനവകുപ്പ്!

ഇടുക്കി പുല്ലുപാറയ്ക്ക് സമീപം അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിന് ബ്രേക്ക് തകരാർ ഇല്ലെന്ന് മോട്ടോർ വാഹനവകുപ്പിൻ്റെ കണ്ടെത്തല്‍. ബസിന്റെ ബ്രേക്ക്‌ നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവർ നേരത്തെ പറഞ്ഞിരുന്നു.…

കൊടുംവളവ്, കുത്തനെയുള്ള ഇറക്കം; അപകടം ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതോടെ? മരണം നാലായി!

ഇടുക്കി: പുല്ലുപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി. മാവേലിക്കര സ്വദേശി സിന്ധു (59) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ മാര്‍…

പുല്ലുപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞു; നാല് മരണം, നിരവധി പേർക്ക് പരിക്ക്

കുട്ടിക്കാനം:പുല്ലുപാറയ്ക്ക് സമീപംകെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നാല് യാത്രക്കാർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. മാവേലിക്കര സ്വദേശികളായ രമാ മോഹൻ (51), അരുൺ ഹരി, സംഗീത്, ബിന്ദു…

കുട്ടിക്കാനം – മുണ്ടക്കയം റൂട്ടിൽ പുല്ലുപാറയിൽ ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ടു; വൻ അപകടം ഒഴിവായത് തലനാരിഴക്ക്

ഇടുക്കി: കുട്ടിക്കാനം – മുണ്ടക്കയം റൂട്ടിൽ പുല്ലുപാറയിൽ ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ടു. കുട്ടിക്കാനത്തുനിന്നും മുണ്ടക്കയത്തേക്ക് വരികയായിരുന്ന തീർത്ഥാടക വാഹനമാണ് ഇറക്കത്തിൽ ബ്രേക്ക് നഷ്‌ടപ്പെട്ട് റോഡിന്റെ വശത്തെ…

You missed