തിരക്കേറിയ റോഡില്‍ 17കാരന്റെ കാര്‍ അഭ്യാസം; ബൈക്ക് യാത്രികരായ അമ്മയെയും മകളെയും ഇടിച്ചുതെറിപ്പിച്ചു, യുവതി മരിച്ചു
പതിനേഴുകാരന്‍ അമിതവേഗത്തിലോടിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരി മരിച്ചു. തിരക്കേറിയ റോഡില്‍ കാര്‍ അഭ്യാസം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന യുവതി സംഭവസ്ഥലത്തുവച്ചുമരിച്ചു. ഒപ്പമുണ്ടായിരുന്ന മകള്‍…