കോട്ടയം: കോട്ടയം ഇരയിൽ കടവിൽ മീനച്ചിലാറ്റിൽ അജ്ഞാതമൃതദേഹം കണ്ടെത്തി. ശനിയാഴ്ച വൈകിട്ട് 5 അര യോടു കൂടിയാണ് 60 വയസ്സ് പ്രായം തോന്നുന്ന ആളുടെ മൃതദേഹം കണ്ടെത്തിയത്.

നാട്ടുകാർ വിവരമറിയിച്ചതോടെ അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്ത് എത്തി. മൃതദേഹം കരയെടുത്ത ശേഷം ജില്ലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത ചിങ്ങവനം പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You missed