Author: Critical Times Web

പത്തനംതിട്ട പാറമട അപകടം, വീണ്ടും പാറയിടിഞ്ഞത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി, ബീഹാർ സ്വദേശിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ വൈകുന്നു

പത്തനംതിട്ട: കോന്നി പയ്യനാമൺ പാറമട അപകടത്തിൽപ്പെട്ട ബീഹാർ സ്വദേശിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ വൈകുന്നു. വീണ്ടും പാറയിടിഞ്ഞത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. ഇതോടെ ദൗത്യം താത്കാലികമായി നിര്‍ത്തിവെച്ചു. യന്ത്രങ്ങൾ എത്തിച്ച…

പൊതുജനത്തെ വലച്ച് സംസ്ഥാനത്ത് സ്വകാര്യബസ് സമരം, യാത്രക്കാർ പ്രതിസന്ധിയിൽ

തിരുവനന്തപുരം: പൊതുജനത്തെ വലച്ച് സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം. കെ എസ് ആ‌ർ ടി സി ബസുകൾ അധിക സർവീസുകളടക്കം നടത്തുന്നുണ്ടെങ്കിലും ജനജീവിതത്തെ സ്വകാര്യബസ് സമരം സാരമായി…

അംഗീകാരം നൽകുന്നതിൽ ക്രമക്കേട്, രാജ്യത്തെ 40 മെഡിക്കൽ കോളജുകളിൽ സിബിഐ റെയ്ഡ്; 1300 കോടി രൂപയുടെ അഴിമതി കണ്ടെത്തി

ന്യൂഡൽഹി: മെഡിക്കൽ കോളേജുകൾക്കും ഫാർമസി കോളജുകൾക്കും അംഗീകാരം നൽകുന്നതിൽ ക്രമക്കേട് നടന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് രാജ്യത്തെ 40 മെഡിക്കൽ കോളജുകളിൽ സിബിഐ റെയ്ഡ്. 1300 കോടി രൂപയുടെ…

പത്തനംതിട്ട പാറമട അപകടത്തിൽ പെട്ട ഒരാളുടെ മൃതദേഹം കണ്ടെത്തി, രക്ഷാപ്രവർത്തനം തുടരുന്നു

പത്തനംതിട്ട ജില്ലയിലെ കോന്നി പയ്യനാമൺ ചെങ്കുളത്തുള്ള പാറമടയിലുണ്ടായ അപകടത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഹിറ്റാച്ചിക്ക് മുകളിലേക്ക് വലിയ പാറക്കല്ലുകൾ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇതിൽ…

പത്തനംതിട്ടയിൽ പാറമടയിൽ അപകടം, ഹിറ്റാച്ചിക്ക് മുകളിലേക്ക് ഭീമൻ പാറക്കല്ല് പതിച്ചു, തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

പത്തനംതിട്ട: കോന്നിയിലെ പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ അപകടം. ഹിറ്റാച്ചിക്ക് മുകളിലേക്ക് വലിയ പാറക്കല്ല് വന്ന് പതിച്ച്സ്ഥ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു. ഹിറ്റാച്ചി ഓപ്പറേറ്ററും സഹായിയുമാണ് കുടുങ്ങിക്കിടക്കുന്നത്. റീസ ബീഹാർ…

നിയന്ത്രണംവിട്ട ബൈക്ക് മറ്റൊരു ഇരുചക്ര വാഹനത്തിലിടിച്ചു; മധ്യവയസ്‌കന് ദാരുണാന്ത്യം

കൊല്ലം: നിയന്ത്രണംവിട്ട ബൈക്ക് മറ്റൊരു ഇരുചക്ര വാഹനത്തിലിടിച്ചുണ്ടായ അപകടത്തിൽ മധ്യവയസ്‌കന് ദാരുണാന്ത്യം. ചിതറ കിഴക്കുംഭാഗം സ്വദേശി ഗോപകുമാറാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ഗോപകുമാർ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഇദ്ദേഹത്തെ…

കണ്ടെയ്നർ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

എറണാകുളം; അങ്കമാലിയിൽ കണ്ടെയ്നർ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. ഇടുക്കി തോപ്രാംകുടി നെല്ലാനിക്കൽ വീട്ടിൽ തങ്കച്ചന്‍റെ (തങ്കച്ചൻ നാരായണൻ) മകൻ അഭിജിത്താണ് (24) മരിച്ചത്. അപകടത്തിനിടയാക്കിയ…

ഒമാനില്‍ കാറപകടത്തില്‍ മലയാളി ദമ്പതിമാരുടെ മകള്‍ മരിച്ചു

സലാല: ഒമാനില്‍ കാറപകടത്തില്‍ മലയാളി ദമ്പതിമാരുടെ മകള്‍ മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍കീച്ചേരി സ്വദേശി നവാസിന്റെയും റസിയയുടെയും മകള്‍ ജസാ ഹൈറിന്‍ (5) ആണ് മരിച്ചത്. നവാസും കുടുംബവും…

ചർച്ച പരാജയം, സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം. സ്വകാര്യ ബസ് ഉടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. നാളെ സൂചന പണിമുടക്കാണ്. 23ാം…

മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തി, ​ഗുജറാത്ത് സ്വദേശി കസ്റ്റഡിയിൽ

തിരുവനന്തപുരം: മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ സന്ദർശകൻ കസ്റ്റഡിയിൽ. ഗുജറാത്ത് സ്വദേശി സുരേന്ദ്ര ഷാ ആണ് കസ്റ്റഡിലായത്. സുരക്ഷാ പരിശോധനക്ക് ശേഷം ഇയാൾ മുന്നോട്ട് നീങ്ങിയ…