ക്രിപ്റ്റോ കറൻസിയുടെ മറവിൽ ലഹരി വില്പന, 4 ഗ്രാം എംഡിഎംഎയും 30 എൽഎസ്ഡി സ്റ്റാംപുമായി 2 ഐടി പ്രൊഫഷണലുകൾ പിടിയിൽ
കൊച്ചി: ക്രിപ്റ്റോ കറൻസിയുടെ മറവിൽ ലഹരി വില്പന നടത്തിയ 2 ഐടി പ്രൊഫഷണലുകൾ കൊച്ചിയിൽ പിടിയിൽ. ലക്ഷദ്വീപ് സ്വദേശിനി ഫരീദ, മൂവാറ്റുപുഴ സ്വദേശി ശിവജിത്ത് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.…