Author: Reporter Critical times

വീണാ വിജയനെതിരായ അന്വേഷണം; പാർട്ടി എന്തിന് പ്രതിരോധം തീർത്തു? സിപിഎം യോഗത്തിൽ വിമർശനം

കണ്ണൂർ: വീണാ വിജയനെതിരായ കേസിനെ പാർട്ടിക്കെതിരായ ആക്രമണമായി ചിത്രീകരിച്ചതിനെച്ചൊല്ലി സിപിഎമ്മിൽ വിമർശനം. കണ്ണൂരിൽ ചേർന്ന സിപിഎമ്മിന്റെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിലാണ് വീണാ വിജയന്റെ കേസിൽ പാർട്ടി…

‘ആർക്കും തുറക്കാം സ്പാ’; മാനദണ്ഡങ്ങളില്ല, ലൈസൻസ് ചട്ടങ്ങൾ മറികടന്ന് സ്ഥാപനങ്ങൾ

തിരുവനന്തപുരം ∙ സംസ്ഥാനത്ത് സ്പാകൾ ആരംഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിർവചിക്കാത്തത് കുറ്റവാളികൾക്ക് പഴുതാകുന്നു. ഈ അവ്യക്തത മുതലെടുത്താണ് ആവശ്യമായ രേഖകളില്ലാതെ സ്പാകൾ ആരംഭിക്കുന്നത്. സാധാരണ വാണിജ്യസ്ഥാപനത്തിനുള്ള ലൈസൻസ് നടപടിക്രമങ്ങൾ…

‘ഞാൻ ഒന്നും കണ്ടില്ല, മൊഴി നൽകിയത്…’; ഗൺമാൻ അഭിലാഷ് മൊഴി മാറ്റി; കെഎസ്‌യു പ്രവർത്തകർക്കെതിരായ വധശ്രമ കേസിൽ വീണ ജോർജ്ജിന് തിരിച്ചടി

കോഴിക്കോട്: കണ്ണൂരിൽ വെച്ച് മുന്‍ മന്ത്രി വീണാ ജോര്‍ജിനെ കെ എസ് യു പ്രവര്‍ത്തകര്‍ അക്രമിച്ചെന്ന കേസിൽ, ഗൺമാൻ മൊഴി തിരുത്തി. കെഎസ്‌യു പ്രവർത്തകർ ആയുധമുപയോഗിച്ച് അക്രമിക്കാന്‍…

വാഗമണിലെ ഇൻഫിനിറ്റി പൂളിൽ 800 അടിയിലേക്ക് വീണ് ഡോക്ടർ; സാഹസികമായി രക്ഷപ്പെടുത്തി

വാഗമൺ (ഇടുക്കി)∙ നാച്വറൽ ഇൻഫിനിറ്റി പൂളിൽ 800 അടി താഴ്ചയിലേക്കു വീണ ഡോക്ടറെ പീരുമേട് അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വാഗമണിൽനിന്നു 2 കിലോമീറ്റർ അകലെയുള്ള നാച്വറൽ ഇൻഫിനിറ്റി പൂളിൽ…

മാസപ്പടി ഹവാല കേസിൽ ദുബൈയിൽ നിന്ന് വിവരം ശേഖരിക്കാൻ ഇഡി, ഹവാല വഴി പണം അയച്ച അക്കൗണ്ടുകളുടെ വിവരം തേടും

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസും പ്രതിയായ സിഎംആര്‍എൽ-എക്സാലോജിക് മാസപ്പടി ഹവാല കേസിൽ ദുബൈയിൽ നിന്ന് വിവരം ശേഖരിക്കാൻ ഇഡി…

‘ഞാന്‍ മന്ത്രിയായപ്പോഴാണ് 80 കോടി അനുവദിച്ചതും തറക്കല്ലിട്ടതും; പാലം ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ ഒരു പരാതിയുമില്ല’

ആലപ്പുഴ: നേരെക്കടവ് – മാക്കേക്കടവ് പാലത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തില്‍ പരിഭവുമായി ജി സുധാകരന്‍ എംഎല്‍എ. പരിപാടിയിലേക്ക് സംഘാടകര്‍ക്ക് താല്‍പര്യമുള്ളവരെ മാത്രമാണ് ക്ഷണിച്ചതെന്നും താന്‍ മന്ത്രിയായിരുന്നപ്പോഴാണ് പാലത്തിനായി പണം…

പിണറായി അനുകൂല നിലപാട് സര്‍ക്കാര്‍ പുനഃപരിശോധിക്കണം; യുഡിഎഫ് നിലപാടിന് വിരുദ്ധം; പരസ്യവിമര്‍ശനവുമായി കെകെ രമ!

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പിന്നാലെ, സിഎംആര്‍എല്‍ – എക്‌സാലോജിക് കേസില്‍ സര്‍ക്കാരിന്റെ പിണറായി അനുകൂല നിലപാടില്‍ പരസ്യവിമര്‍ശനവുമായി കെകെ രമ എംഎല്‍എ. അഴിമതിക്കെതിരായ സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിനെ…

കോട്ടയത്ത് സ്പാകൾ കേന്ദ്രീകരിച്ച് പോലീസിന്റെ വ്യാപക പരിശോധന; ചങ്ങനാശ്ശേരി നമസ്തേ വെൽനസ് സ്പായിൽ അനാശാസ്യ പ്രവർത്തനം, നടത്തിപ്പുകാരും ജീവനക്കാരും അറസ്റ്റിൽ

കോട്ടയം: ജില്ലയിലുടനീളം സ്പാ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് കോട്ടയം ജില്ലാ പോലീസ് വ്യാപക പരിശോധന നടത്തി. പരിശോധനയ്ക്കിടെ ചങ്ങനാശ്ശേരി പെരുന്നയിൽ പ്രവർത്തിച്ചിരുന്ന നമസ്തേ വെൽനസ് സ്പായിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ…

സ്പാകളുടെ മറവിൽ ലൈംഗിക ചൂഷണം; ‘ഓപ്പറേഷൻ സ്പാ’ ശക്തമാക്കും

തൃശൂർ: സംസ്ഥാനത്ത് അനധികൃത സ്പാകളുടെ പ്രവർത്തനവും ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട പരാതികളും വർധിക്കുന്ന സാഹചര്യത്തിൽ കടുത്ത നടപടിയുമായി സർക്കാർ. ഇതിന്റെ ഭാഗമായി ‘ഓപ്പറേഷൻ സ്പാ’ എന്ന പേരിൽ…

പൂജ അവധി: കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍

തിരുവനന്തപുരം : പൂജാ അവധിയോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പ്രമാണിച്ച് ദക്ഷിണ റെയില്‍വേ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകളോടിക്കും. തിരുവനന്തപുരം നോര്‍ത്ത് – മംഗളുരു ജങ്ഷന്‍ സ്‌പെഷ്യല്‍ (06155) 20ന്…