MENMA 2024; കാഞ്ഞിരപ്പള്ളി എൻ.എച്ച്.എ, യു.പി സ്കൂളിൽ ഗണിതോത്സവം സംഘടിപ്പിച്ചു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി എൻ.എച്ച്.എ യു.പി സ്കൂളിൽ MENMA(മേന്മ) 2024ന്റെ ഭാഗമായി ഗണിതോത്സവം സംഘടിപ്പിച്ചു. സ്കൂൾ കുട്ടികളുടെ ഗണിത അസംബ്ലിയും ഗണിതകലാമേളയും പരുപാടിയിൽ അരങ്ങേറി. സ്കൂൾ പി.ടി.എ പ്രസിഡന്റ്…
